കാപ്പിരിക്കാട് കാർഗിൽ ഡ്രൈനേജ് പദ്ധതി നാടിനു സമർപ്പിച്ചു

15- ആം വാർഡ്‌ കാർഗിൽ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുക എന്ന നീണ്ട കാലത്തെ ജനകീയ ആവശ്യം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് യാഥാർഥ്യമാക്കി.15 ലക്ഷം രൂപ ചെലവിട്ട് 240 മീറ്റർ നീളം വരുന്ന കോൺക്രീറ്റ് ഡ്രൈനേജാണ് പൂർത്തിയാക്കിയത്. വാർഡ് അംഗം സുനിൽദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ബിനീഷമുസ്തഫ ഉത്ഘാടനം ചെയ്തു. വികസനസമിതി ചെയർപേഴ്സൺ സൗദഅബ്ദുള്ള അധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്ത് വികസനസമിതി ചെയർ പേഴ്സൻ റംഷീന, അംഗങ്ങളായ ടി.എച്ച് മുസ്തഫ, കെ സക്കറിയ, കെ ഉണ്ണികൃഷ്ണൻ, ആസൂത്രണസമിതി ഉപാധ്യക്ഷൻ എം സുനിൽ, വി.ബി നൂറുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സീമ എസ് ബാവ നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

15- ആം വാർഡ്‌ കാർഗിൽ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുക എന്ന നീണ്ട കാലത്തെ ജനകീയ ആവശ്യം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് യാഥാർഥ്യമാ...    Read More on: http://360malayalam.com/single-post.php?nid=7208
15- ആം വാർഡ്‌ കാർഗിൽ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുക എന്ന നീണ്ട കാലത്തെ ജനകീയ ആവശ്യം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് യാഥാർഥ്യമാ...    Read More on: http://360malayalam.com/single-post.php?nid=7208
കാപ്പിരിക്കാട് കാർഗിൽ ഡ്രൈനേജ് പദ്ധതി നാടിനു സമർപ്പിച്ചു 15- ആം വാർഡ്‌ കാർഗിൽ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുക എന്ന നീണ്ട കാലത്തെ ജനകീയ ആവശ്യം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് യാഥാർഥ്യമാക്കി.15 ലക്ഷം രൂപ ചെലവിട്ട് 240 മീറ്റർ നീളം വരുന്ന കോൺക്രീറ്റ് ഡ്രൈനേജാണ് പൂർത്തിയാക്കിയത്. വാർഡ് അംഗം സുനിൽദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ബിനീഷമുസ്തഫ ഉത്ഘാടനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്