ബഹ്​റൈനിൽ 605 പേർക്ക് ഞായറാഴ്ച കോവിഡ്​ സ്ഥിരീകരിച്ചു

ബഹ്റൈനിൽ ഞായറാഴ്ച 605 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 433 പേർ പ്രവാസികളാണ്. ബഹ് റൈനിൽ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിനം. 4696 പേരാണ് വിവിധ ചികിൽസാലയങ്ങളിലായി കഴിയുന്നത്. ഇവരിൽ പതിമൂന്ന് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.

രാജ്യത്ത് നടന്ന കോവിഡ് പരിശോധനകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. ഉയർന്ന തോതിലുള്ള രോഗവിമുക്തിയും വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടു. 857 പേർക്കാണ് സുഖപ്രാപ്തിയുണ്ടായത്. ഇതിനകം 6683 പേർക്ക് രാജ്യത്ത് രോഗം ഭേദമായി.

ബഹ്റൈനിൽ ഞായറാഴ്ച 605 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 433 പേർ പ്രവാസികളാണ്. ബഹ് റൈനിൽ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റി...    Read More on: http://360malayalam.com/single-post.php?nid=72
ബഹ്റൈനിൽ ഞായറാഴ്ച 605 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 433 പേർ പ്രവാസികളാണ്. ബഹ് റൈനിൽ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റി...    Read More on: http://360malayalam.com/single-post.php?nid=72
ബഹ്​റൈനിൽ 605 പേർക്ക് ഞായറാഴ്ച കോവിഡ്​ സ്ഥിരീകരിച്ചു ബഹ്റൈനിൽ ഞായറാഴ്ച 605 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 433 പേർ പ്രവാസികളാണ്. ബഹ് റൈനിൽ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിനം. 4696 പേരാണ് വിവിധ ചികിൽസാലയങ്ങളിലായി കഴിയുന്നത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്