അന്തര്‍ ദേശീയ കയാക്കിംഗ് മത്സരം, മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 2022 ആഗസ്റ്റ് 12,13,14 തീയതികളിൽ കോഴിക്കോട് തുഷാരഗിരിയില്‍

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) കോഴിക്കോട്, ഇന്ത്യൻ കായാകിംഗ് ആൻഡ് കനോയിങ് അസോസിയേഷനുമായി (IKCA) ചേർന്ന് സംഘടിപ്പിക്കുന്ന അന്തർദേശീയ കയാക്കിംഗ് മത്സരം മലബാർ റിവർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.

2022 ആഗസ്റ്റ് മാസം 12,13,14 തീയതികളിൽ കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി   കയാക്ക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ എന്നീ മത്സര വിഭാഗങ്ങളാണ് സംഘടിപ്പിക്കുന്നത്.

20 വിദേശ രാജ്യങ്ങളില്‍ നിന്നായി 100 ല്‍ പരം അന്തര്‍ദേശീയ കയാക്കര്‍മാരെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 200 ല്‍ പരം ദേശീയ കയാക്കര്‍മാരേയും പ്രതീക്ഷിക്കുന്നു. കൂടാതെ കേരളത്തില്‍ നിന്നുള്ള കയാക്കര്‍മാരും ഈ മഹോത്സവത്തില്‍ മാറ്റുരയ്ക്ക്കും.

#360malayalam #360malayalamlive #latestnews

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) കോഴി...    Read More on: http://360malayalam.com/single-post.php?nid=7180
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) കോഴി...    Read More on: http://360malayalam.com/single-post.php?nid=7180
അന്തര്‍ ദേശീയ കയാക്കിംഗ് മത്സരം, മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 2022 ആഗസ്റ്റ് 12,13,14 തീയതികളിൽ കോഴിക്കോട് തുഷാരഗിരിയില്‍ കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) കോഴിക്കോട്, ഇന്ത്യൻ കായാകിംഗ് ആൻഡ് കനോയിങ് അസോസിയേഷനുമായി (IKCA) ചേർന്ന് സംഘടിപ്പിക്കുന്ന അന്തർദേശീയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്