ദേശീയ യോഗ ഒളിമ്പ്യാഡിന്റെ ചരിത്രത്തിലാദ്യമായി കേരളത്തിന് 2 കാറ്റഗറികളിൽ സ്വർണമെഡൽ

2022 ജൂൺ മാസം 18 മുതൽ 20 വരെ നടന്ന ദേശീയ യോഗ ഒളിമ്പ്യാഡിൽ കേരളത്തിനു വേണ്ടി പങ്കെടുത്ത 8 കുട്ടികളാണ് സ്വർണ മെഡൽ നേട്ടം കൈവരിച്ചത്.Under-14 Boys കാറ്റഗറി , Under 16 Girls കാറ്റഗറി എന്നീ വിഭാഗങ്ങളിലെ കുട്ടികളാണ് സുവർണ നേട്ടത്തിന് അർഹരായത്. SCERT കേരളയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാന യോഗ ഒളിമ്പ്യാഡിൽ വിജയികളായവരാണ് ദേശീയ തലത്തിൽ സംസ്ഥാനത്തിന് വേണ്ടി മാറ്റുരച്ചത്.

#360malayalam #360malayalamlive #latestnews

2022 ജൂൺ മാസം 18 മുതൽ 20 വരെ നടന്ന ദേശീയ യോഗ ഒളിമ്പ്യാഡിൽ കേരളത്തിനു വേണ്ടി പങ്കെടുത്ത 8 കുട്ടികളാണ് സ്വർണ മെഡൽ നേട്ടം കൈവരിച്ചത്.Under-14 Boys ക...    Read More on: http://360malayalam.com/single-post.php?nid=7177
2022 ജൂൺ മാസം 18 മുതൽ 20 വരെ നടന്ന ദേശീയ യോഗ ഒളിമ്പ്യാഡിൽ കേരളത്തിനു വേണ്ടി പങ്കെടുത്ത 8 കുട്ടികളാണ് സ്വർണ മെഡൽ നേട്ടം കൈവരിച്ചത്.Under-14 Boys ക...    Read More on: http://360malayalam.com/single-post.php?nid=7177
ദേശീയ യോഗ ഒളിമ്പ്യാഡിന്റെ ചരിത്രത്തിലാദ്യമായി കേരളത്തിന് 2 കാറ്റഗറികളിൽ സ്വർണമെഡൽ 2022 ജൂൺ മാസം 18 മുതൽ 20 വരെ നടന്ന ദേശീയ യോഗ ഒളിമ്പ്യാഡിൽ കേരളത്തിനു വേണ്ടി പങ്കെടുത്ത 8 കുട്ടികളാണ് സ്വർണ മെഡൽ നേട്ടം കൈവരിച്ചത്.Under-14 Boys കാറ്റഗറി , Under 16 Girls കാറ്റഗറി എന്നീ വിഭാഗങ്ങളിലെ കുട്ടികളാണ് സുവർണ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്