പെരുമ്പടപ്പ് ബ്ലോക്ക് ഓപ്പണ്‍ ജിം ജൂണ്‍ 19 ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2021 - 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഒരുക്കുന്ന ഓപ്പണ്‍ ജിം പി. നന്ദകുമാര്‍ എം.എല്‍.എ  ജൂണ്‍ 19 ന് ഉദ്ഘാടനം ചെയ്യും. വന്നേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഓപ്പണ്‍ ജിം സജ്ജമാക്കിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു അധ്യക്ഷയാവും. പെരുമ്പടപ്പ് ഗ്രാമപഞ്ചായത് പ്രസിഡന്റ് ബിനീഷ മുസ്തഫ മുഖ്യാതിഥിയാവും. വ്യത്യസ്ത പ്രായക്കാര്‍ക്ക് ഉപയോഗിക്കാന്‍ തരത്തിലുള്ള വിവിധ തരത്തിലുള്ള 14 വ്യായാമ ഉപകരണങ്ങളാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ചിട്ടുള്ള ജിമ്മില്‍ ഒരുക്കിയിട്ടുള്ളത്. ഷോള്‍ഡര്‍ പ്രസ്, എയര്‍ വാക്കര്‍, ലെഗ് പ്രസ്, ട്വിസ്‌റര്‍, സൈക്കിള്‍, ഹോറിസോണ്ടല്‍ ബാര്‍ ഉള്‍പ്പടെ 4,55,000 രൂപയുടെ ഉപകരണങ്ങളാണ്  ഒരുക്കിയിട്ടുള്ളത്. പൊന്നാനിയിലെ ആദ്യത്തെ ഓപ്പണ്‍ ജിം എന്ന പ്രത്യേകതയും ഇതിനുണ്ട്.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2021 - 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഒരുക്കുന്ന ഓപ്പണ്‍ ജിം പി. നന്ദകുമാര്‍ എം.എല്‍.എ ജൂണ്‍ 19 ന...    Read More on: http://360malayalam.com/single-post.php?nid=7160
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2021 - 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഒരുക്കുന്ന ഓപ്പണ്‍ ജിം പി. നന്ദകുമാര്‍ എം.എല്‍.എ ജൂണ്‍ 19 ന...    Read More on: http://360malayalam.com/single-post.php?nid=7160
പെരുമ്പടപ്പ് ബ്ലോക്ക് ഓപ്പണ്‍ ജിം ജൂണ്‍ 19 ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2021 - 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഒരുക്കുന്ന ഓപ്പണ്‍ ജിം പി. നന്ദകുമാര്‍ എം.എല്‍.എ ജൂണ്‍ 19 ന് ഉദ്ഘാടനം ചെയ്യും. വന്നേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഓപ്പണ്‍ ജിം സജ്ജമാക്കിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു അധ്യക്ഷയാവും. പെരുമ്പടപ്പ് ഗ്രാമപഞ്ചായത് പ്രസിഡന്റ് ബിനീഷ മുസ്തഫ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്