വന്നേരി മാവിൻ ചുവട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; ഒരു മരണം രണ്ട് പേർക്ക് പരിക്ക്

മലപ്പുറം തൃശൂർ ജില്ലാ അതിർത്തിയായ വന്നേരി മാവിൻചുവട്ടിൽ ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ യുവാവാവ് മരിച്ചു. രണ്ട്പേർക്ക് പരിക്ക്. കുന്ദംകുളം ചൂണ്ടൽ സ്വദേശി ചൂണ്ട വീട്ടിൽ അനൂപ് പ്രസാദ് (21)ആണ് മരിച്ചത്. 

പരിക്കേറ്റ ഉടനെ ഗുരുവായൂർ ആകട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 അപകടത്തിൽ പരിക്കേറ്റ ഇരിങ്ങപ്പുറം കറപ്പം വീട്ടിൽ ഫിജാസ്(35), ചാവക്കാട് മച്ചിങ്ങൽ വീട്ടിൽ യോഗേഷ് (20) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്

#360malayalam #360malayalamlive #latestnews

മലപ്പുറം തൃശൂർ ജില്ലാ അതിർത്തിയായ വന്നേരി മാവിൻചുവട്ടിൽ ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ യുവാവാവ് മരിച്ചു. രണ്ട്പേർക്ക് പരിക...    Read More on: http://360malayalam.com/single-post.php?nid=7134
മലപ്പുറം തൃശൂർ ജില്ലാ അതിർത്തിയായ വന്നേരി മാവിൻചുവട്ടിൽ ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ യുവാവാവ് മരിച്ചു. രണ്ട്പേർക്ക് പരിക...    Read More on: http://360malayalam.com/single-post.php?nid=7134
വന്നേരി മാവിൻ ചുവട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; ഒരു മരണം രണ്ട് പേർക്ക് പരിക്ക് മലപ്പുറം തൃശൂർ ജില്ലാ അതിർത്തിയായ വന്നേരി മാവിൻചുവട്ടിൽ ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ യുവാവാവ് മരിച്ചു. രണ്ട്പേർക്ക് പരിക്ക്. കുന്ദംകുളം ചൂണ്ടൽ സ്വദേശി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്