പൊന്നാനി താലൂക്ക് വ്യവസായ കേന്ദ്രവും ആലംകോട് പഞ്ചായത്തും സംയുക്തമായി സൗജന്യ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

 പൊന്നാനി താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെയും ആലംകോട് ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ചങ്ങരംകുളം യൂണിവേഴ്‌സ് അക്കാദമിയിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.വി ഷഹീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർ അധ്യക്ഷയായി.. ഉപജില്ലാ വ്യവസായ ഓഫീസർ ലോറൻസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ഷെരീഫ്, സി കെ പ്രകാശൻ, ഷഹന നാസർ,പെരുമ്പടപ്പ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ജുവൈരിയ, സിഡിഎസ് ചെയർപേഴ്സൺ അനിതാ ദിനേശൻ, അംഗങ്ങളായ  വിനിത, നിംന ചെമ്പ്ര തുടങ്ങിയവർ സംസാരിച്ചു

#360malayalam #360malayalamlive #latestnews

പൊന്നാനി താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെയും ആലംകോട് ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ സംരംഭകത്വ ബോധവൽക്ക...    Read More on: http://360malayalam.com/single-post.php?nid=7126
പൊന്നാനി താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെയും ആലംകോട് ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ സംരംഭകത്വ ബോധവൽക്ക...    Read More on: http://360malayalam.com/single-post.php?nid=7126
പൊന്നാനി താലൂക്ക് വ്യവസായ കേന്ദ്രവും ആലംകോട് പഞ്ചായത്തും സംയുക്തമായി സൗജന്യ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു പൊന്നാനി താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെയും ആലംകോട് ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ചങ്ങരംകുളം യൂണിവേഴ്‌സ് അക്കാദമിയിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.വി ഷഹീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർ അധ്യക്ഷയായി.. ഉപജില്ലാ വ്യവസായ ഓഫീസർ ലോറൻസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്