ലോക പരിസ്ഥിതി ദിനം ആചരിച്ചു

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 25 സെന്റ് ഭൂമിയിൽ പച്ചത്തുരുത്ത് നിർമ്മിച്ചു. പൂവത്തടി സന്ദീപിന്റെ വസതിയിൽ നടത്തിയ പരിപാടിയിൽ ഡോ. ശ്രീജിത്ത് കൽപ്പുഴ (സീനിയർ സയൻറിസ്റ്റ് ഫോറസ്റ്റ് ഇക്കോളജി ഡിപ്പാർട്ട്മെന്റ് ഹെഡ് - കെ.എഫ്.ആർ. ഐ ) ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തനം ഒരു ജീവിത ചര്യയാണ് എന്ന് അദ്ദേഹം ഉൽബോധിപ്പിച്ചു. ബിനീഷ മുസ്തഫ (പ്രസിഡന്റ് - പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ ) അധ്യക്ഷത വഹിച്ചു. സൗദാമിനി (ബ്ലോക്ക് വൈസ് പ്രസിഡണ്ട്), ഫൈസൽ ബാവ (പരിസ്ഥിതി പ്രവർത്തകൻ),സൗദ അബ്ദുള്ള, എസ് ഷംല റഷീദ്, പി കെ സക്കരിയ, മുസ്തഫ ടി എച്ച്, സുദർശൻ (കൃഷി ഓഫീസർ - പെരുമ്പടപ്പ് കൃഷി ഭവൻ ), കെ പി രാജൻ, സുനിൽ എം( ആസൂത്രണ സമിതി വൈസ് ചെയർമാൻ ), സന്ദീപ്, അൻഷിദ് (എ.ഇ - എം.ജി.എൻ.ആർ.ജി.എസ്), ജലാൽ (ഓവർസിയർ - എം.ജി.എൻ.ആർ.ഇ.ജി.എസ്) , പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ സംബന്ധിച്ചു. വി ജയരാജൻ ( സെക്രട്ടറി- പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്) നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പ...    Read More on: http://360malayalam.com/single-post.php?nid=7104
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പ...    Read More on: http://360malayalam.com/single-post.php?nid=7104
ലോക പരിസ്ഥിതി ദിനം ആചരിച്ചു പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 25 സെന്റ് ഭൂമിയിൽ പച്ചത്തുരുത്ത് നിർമ്മിച്ചു. പൂവത്തടി സന്ദീപിന്റെ വസതിയിൽ നടത്തിയ പരിപാടിയിൽ ഡോ. ശ്രീജിത്ത് കൽപ്പുഴ (സീനിയർ സയൻറിസ്റ്റ് ഫോറസ്റ്റ് ഇക്കോളജി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്