നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേളയോടനുബന്ധിച്ചു നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ചങ്ങരംകുളത്ത് നിന്നും ആരംഭിച്ച റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. എരമംഗലം വരെയാണ് സൈക്കിൾ റാലി നടത്തിയത്.  
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദീൻ അധ്യക്ഷനായി.   
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി പ്രവീൺ, ഭരണ സമിതി അംഗങ്ങളായ നൗഷാദ്, മുസ്തഫ ചാലു പറമ്പിൽ, പ്രിൻഷ, ഫായസ് ,ഷൺമുഖൻ, ജബ്ബാർ കുറ്റിയിൽ , കൗസല്യ രവി, റഷീന റസാഖ് , എച്ച്.ഐ ജയശ്രീ , ജി.എച്ച്.ഐ പ്രിയ, ബ്ലോക്ക് മെമ്പർ ആശ ലത, അജയൻ , ബി.ഡി.ഒ അമൽ ദാസ് എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേളയോടനുബന്ധിച്ചു നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ചങ്ങരംകു...    Read More on: http://360malayalam.com/single-post.php?nid=7086
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേളയോടനുബന്ധിച്ചു നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ചങ്ങരംകു...    Read More on: http://360malayalam.com/single-post.php?nid=7086
നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേളയോടനുബന്ധിച്ചു നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ചങ്ങരംകുളത്ത് നിന്നും ആരംഭിച്ച റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. എരമംഗലം വരെയാണ് സൈക്കിൾ റാലി നടത്തിയത്. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്