വിവിധ വിദ്യാലയങ്ങളിൽ അധ്യാപക ഒഴിവുകൾ

പൊന്നാനി താലൂക്കിൽ വിവിധ വിദ്യാലയങ്ങളിൽ  അധ്യാപക ഒഴിവുകൾ. തെയ്യങ്ങാട് ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. (ഫുൾ ടൈം) അഭിമുഖം തിങ്കളാഴ്‌ച 10.30 -നും എൽ.പി. അറബിക് ടീച്ചർ ഉച്ചയ്ക്ക് രണ്ടിനും നടക്കും. 

വെള്ളീരി ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. (ജൂനിയർ), അറബിക് ടീച്ചർ (ഫുൾടൈം) താത്‌കാലിക ഒഴിവിലേക്ക് അഭിമുഖം തിങ്കളാഴ്‌ച രണ്ടിന്.


പുതുപൊന്നാനി: ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിലെ എൽ.പി.എസ്.ടി. താത്‌കാലിക ഒഴിവിലേക്ക് അഭിമുഖം തിങ്കളാഴ്‌ച 11 -ന് 


പൊന്നാനി: അഴീക്കൽ ജി.എഫ്.എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി., ജൂനിയർ അറബിക് (ഫുൾ ടൈം) താത്‌കാലിക ഒഴിവിലേക്ക് അഭിമുഖം ചൊവ്വാഴ്‌ച പത്തിന് 


മാറഞ്ചേരി: പരിച്ചകം എ.എം.എൽ.പി. സ്‌കൂളിൽ ഒന്നരമാസത്തേക്കും, പത്ത് മാസത്തേക്കും എൽ.പി.എസ്.ടി. (രണ്ട്) താത്‌കാലിക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്‌ച 11 -ന്  പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ.


മാറഞ്ചേരി: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, ഗണിതം, അറബിക്, പ്രീപ്രൈമറി എന്നീ അധ്യാപക ഒഴിവിലേക്ക് താത്‌കാലിക നിയമനം നടത്തുന്നു. അഭിമുഖം ചൊവ്വാഴ്‌ച പത്തിന്.


പാലപ്പെട്ടി: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പി.ഇ.ടി., അറബിക് (പാർട്ട് ടൈം) താത്‌കാലിക നിയമനം. അഭിമുഖം ചൊവ്വാഴ്‌ച പത്തിന്. 


പാലപ്പെട്ടി: ഗവ. ഫിഷറീസ് യു.പി. സ്‌കൂളിൽ യു.പി.എസ്.ടി., യു.പി. അറബിക് (ഫുൾടൈം), ഉറുദു (പാർട്ട് ടൈം), സംസ്‌കൃതം ((പാർട്ട് ടൈം) ഒഴിവിലേക്ക് താത്‌കാലിക നിയമനം. അഭിമുഖം തിങ്കളാഴ്‌ച രണ്ടിന്. 


വെളിയങ്കോട്: ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. (രണ്ട്) താത്‌കാലിക നിയമനം. അഭിമുഖം ചൊവ്വാഴ്‌ച 10.30 -ന്.

#360malayalam #360malayalamlive #latestnews

പൊന്നാനി താലൂക്കിൽ വിവിധ വിദ്യാലയങ്ങളിൽ അധ്യാപക ഒഴിവുകൾ. തെയ്യങ്ങാട് ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. (ഫുൾ ടൈം) അഭിമുഖം തിങ്കളാഴ്‌ച ...    Read More on: http://360malayalam.com/single-post.php?nid=7085
പൊന്നാനി താലൂക്കിൽ വിവിധ വിദ്യാലയങ്ങളിൽ അധ്യാപക ഒഴിവുകൾ. തെയ്യങ്ങാട് ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. (ഫുൾ ടൈം) അഭിമുഖം തിങ്കളാഴ്‌ച ...    Read More on: http://360malayalam.com/single-post.php?nid=7085
വിവിധ വിദ്യാലയങ്ങളിൽ അധ്യാപക ഒഴിവുകൾ പൊന്നാനി താലൂക്കിൽ വിവിധ വിദ്യാലയങ്ങളിൽ അധ്യാപക ഒഴിവുകൾ. തെയ്യങ്ങാട് ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. (ഫുൾ ടൈം) അഭിമുഖം തിങ്കളാഴ്‌ച 10.30 -നും എൽ.പി. അറബിക് ടീച്ചർ ഉച്ചയ്ക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്