ജൈവ വൈവിധ്യ ദിനാചരണം: പെരുമ്പടപ്പ് ബ്ലോക്കിൽ കണ്ടൽ നഴ്‌സറി ഉദ്‌ഘാടനം ചെയ്തു

ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്കിൽ കണ്ടൽ നഴ്‌സറിയുടെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ.സിന്ധു നിർവഹിച്ചു. പെരുമ്പടപ്പ് ബ്ലോക്കിൽ ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നതായും പുഴയോരത്തു മുഴുവൻ കണ്ടൽ വനങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
 ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയും ദേശീയ തൊഴിലുറപ്പു പദ്ധതിയും സംയുക്തമായാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറ്റുമുറിയിൽ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പുറങ്ങു ഡിവിഷൻ അംഗം കെ.സി ശിഹാബ് അധ്യക്ഷനായി. ബ്ലോക്ക് മെമ്പർ പി നൂറുദ്ധീൻ , ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോഓർഡിനേറ്റർ ഹൈദ്രോസ് കുട്ടി, എം.ജി.എൻ.ആർ.ഇ ജി എസ് മാറഞ്ചേരി പഞ്ചായത്ത് എഞ്ചിനീയർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്കിൽ കണ്ടൽ നഴ്‌സറിയുടെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ.സ...    Read More on: http://360malayalam.com/single-post.php?nid=7070
ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്കിൽ കണ്ടൽ നഴ്‌സറിയുടെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ.സ...    Read More on: http://360malayalam.com/single-post.php?nid=7070
ജൈവ വൈവിധ്യ ദിനാചരണം: പെരുമ്പടപ്പ് ബ്ലോക്കിൽ കണ്ടൽ നഴ്‌സറി ഉദ്‌ഘാടനം ചെയ്തു ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്കിൽ കണ്ടൽ നഴ്‌സറിയുടെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ.സിന്ധു നിർവഹിച്ചു. പെരുമ്പടപ്പ് ബ്ലോക്കിൽ ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നതായും പുഴയോരത്തു മുഴുവൻ കണ്ടൽ വനങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്