പെരുമ്പടപ്പ് പഞ്ചായത്തിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി

പെരുമ്പടപ്പ് പഞ്ചായത്തിൽ ഹോട്ടലുകളിൽ  മിന്നൽ പരിശോധന നടത്തി. പെരുമ്പടപ്പ് പഞ്ചായത്തും ഹെൽത്ത്‌ ഡിപ്പാർട്മെന്റും സംയുക്തമായി പഞ്ചായത്തിന് കീഴിലുള്ള 14 ഹോട്ടലുകളിൽ പരിശോധന നടത്തി.


അനധികൃതമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾ പൂട്ടാനും കിച്ചനുകൾ ഭക്ഷ്യ വിഷബാധ ഉണ്ടാകാനുള്ള സാഹചര്യങ്ങളിൽ പാചകം പൂർണമായും തടഞ്ഞ് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരും എന്ന് പഞ്ചായത്ത്‌ സെക്രട്ടറി ജയരാജൻ അറിയിച്ചു. പരിശോധനക്ക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സ്വപ്ന, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രശാന്ത്, ക്ലർക്ക് വിവേക് എന്നിവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് പഞ്ചായത്തിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി. പെരുമ്പടപ്പ് പഞ്ചായത്തും ഹെൽത്ത്‌ ഡിപ്പാർട്മെന്റും സംയുക്തമായി പ...    Read More on: http://360malayalam.com/single-post.php?nid=7040
പെരുമ്പടപ്പ് പഞ്ചായത്തിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി. പെരുമ്പടപ്പ് പഞ്ചായത്തും ഹെൽത്ത്‌ ഡിപ്പാർട്മെന്റും സംയുക്തമായി പ...    Read More on: http://360malayalam.com/single-post.php?nid=7040
പെരുമ്പടപ്പ് പഞ്ചായത്തിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി പെരുമ്പടപ്പ് പഞ്ചായത്തിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി. പെരുമ്പടപ്പ് പഞ്ചായത്തും ഹെൽത്ത്‌ ഡിപ്പാർട്മെന്റും സംയുക്തമായി പഞ്ചായത്തിന് കീഴിലുള്ള 14 ഹോട്ടലുകളിൽ പരിശോധന നടത്തി. അനധികൃതമായി പ്രവർത്തിക്കുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്