വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് നിർമാണം; നിർദിഷ്ട പദ്ധതി പ്രദേശം പി. നന്ദകുമാർ എം.എൽ.എ സന്ദർശിച്ചു

വെളിയംകോട്  ലോക്ക് കം ബ്രിഡ്ജ് നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായി  ജനപ്രതിനിധികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഒപ്പം നിർദിഷ്ട പദ്ധതി പ്രദേശം പി. നന്ദകുമാർ എം.എൽ.എ സന്ദർശിച്ചു . കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.എസ് ബിൽഡേഴ്‌സ് എന്ന കമ്പനിയാണ് നിർമാണ ചുമതല നിർവ്വഹിക്കുന്നത് . 43.97 കോടി രൂപാ ചെലവിൽ സമയബന്ധിതമായി പണി പൂർത്തീകരിച്ച്നാടിന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് . പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായഅജയൻ , താജുന്നീസ , ഇറിഗേഷൻ എ.എക്‌സ്.ഇ സുരേഷ് , എ.ഇ മുനീർ , എം.എസ് ബിൽഡേഴ്‌സ് എം.ഡി ഹക്കീം കാസർഗോഡ് , മാനേജർ ജലീൽ , CPI(M) ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സ. അഡ്വ. പി.കെ. ഖലീമുദ്ധീൻ ,CPI(M) നേതാക്കളായ സ. ഇ.ജി നരേന്ദ്രൻ ,സ. എൻ.കെ.ഹുസൈൻ , സ.സുനിൽ കാരാട്ടേയിൽ , സ. വി.വി. സുരേഷ് ,സ. തേജസ് കെ ജയൻ , സ. സുനിൽ മാഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു .

#360malayalam #360malayalamlive #latestnews

വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഒപ്പം നിർദിഷ്ട ...    Read More on: http://360malayalam.com/single-post.php?nid=7035
വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഒപ്പം നിർദിഷ്ട ...    Read More on: http://360malayalam.com/single-post.php?nid=7035
വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് നിർമാണം; നിർദിഷ്ട പദ്ധതി പ്രദേശം പി. നന്ദകുമാർ എം.എൽ.എ സന്ദർശിച്ചു വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഒപ്പം നിർദിഷ്ട പദ്ധതി പ്രദേശം പി. നന്ദകുമാർ എം.എൽ.എ സന്ദർശിച്ചു . കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.എസ് ബിൽഡേഴ്‌സ് എന്ന കമ്പനിയാണ് നിർമാണ ചുമതല നിർവ്വഹിക്കുന്നത് . 43.97 കോടി രൂപാ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്