പ്രതീക്ഷാഭവനിലേക്ക് അവശ്യ സാമഗ്രികൾ കൈമാറി

തവനൂർ പ്രതീക്ഷാ ഭവനിലെ ഭിന്നശേഷിക്കാരെ കൂടുതൽ ഊർജ്വസ്വലരാക്കുന്നതിനും സ്വയം പര്യാപ്തരാക്കുന്നതിന്റെ ഭാഗമായി ഒരുക്കുന്ന ഭക്ഷ്യ മേളയിലേക്ക് ആവശ്യമായ അവശ്യ സാമഗ്രികൾ കാരുണ്യ സ്പർശം ടീം ഇ.ആർ.എം. സമ്മാനിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും ടീം ഇ.ആർ. അംഗവുമായ സുബൈർ എ.കെ.യുടെ നേതൃത്വത്തിൽ  സാധന സാമഗികൾ പ്രതീക്ഷഭവൻ സൂപ്രണ്ടിന് കൈമാറി.

നൂറിലധികം ഭിന്നശേഷി ക്കാർ താമസിച്ചു വരുന്ന പ്രതീക്ഷാഭവനിലേക്ക് പെരുന്നാൾ ദിനത്തിലും ടീം ഇ.ആർ.എം. സന്തോഷ മധുരം പങ്കു വെച്ചിരുന്നു. ജിഷാദ് ഒലിയിൽ , അബ്ദുൾ ഗഫൂർ , പ്രഗിലേഷ് , നാസർ കടവിൽ, റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.  ടീം. ഇ ആർ എം അംഗങ്ങളുടെ സഹകരണമാണ് സ്നേഹസ്പർശമായി മാറിയത്.

#360malayalam #360malayalamlive #latestnews #pretheekshabhavan #tavanur

തവനൂർ പ്രതീക്ഷാ ഭവനിലെ ഭിന്നശേഷിക്കാരെ കൂടുതൽ ഊർജ്വസ്വലരാക്കുന്നതിനും സ്വയം പര്യാപ്തരാക്കുന്നതിന്റെ ഭാഗമായി ഒരുക്കുന്ന ഭക്ഷ...    Read More on: http://360malayalam.com/single-post.php?nid=7029
തവനൂർ പ്രതീക്ഷാ ഭവനിലെ ഭിന്നശേഷിക്കാരെ കൂടുതൽ ഊർജ്വസ്വലരാക്കുന്നതിനും സ്വയം പര്യാപ്തരാക്കുന്നതിന്റെ ഭാഗമായി ഒരുക്കുന്ന ഭക്ഷ...    Read More on: http://360malayalam.com/single-post.php?nid=7029
പ്രതീക്ഷാഭവനിലേക്ക് അവശ്യ സാമഗ്രികൾ കൈമാറി തവനൂർ പ്രതീക്ഷാ ഭവനിലെ ഭിന്നശേഷിക്കാരെ കൂടുതൽ ഊർജ്വസ്വലരാക്കുന്നതിനും സ്വയം പര്യാപ്തരാക്കുന്നതിന്റെ ഭാഗമായി ഒരുക്കുന്ന ഭക്ഷ്യ മേളയിലേക്ക് ആവശ്യമായ അവശ്യ സാമഗ്രികൾ കാരുണ്യ സ്പർശം ടീം ഇ.ആർ.എം. സമ്മാനിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും ടീം ഇ.ആർ. അംഗവുമായ സുബൈർ എ.കെ.യുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്