സ്വതന്ത്ര കർഷക സംഘം സമൂഹ നോമ്പ് തുറ ഇഫ്ത്താ റുൽ ഫാല്ലാഹീൻ സംഘടിപ്പിച്ചു

സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ കമ്മിറ്റി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സമൂഹ നോമ്പ് തുറ ഇഫ്‌ത്താറുൽ ഫാല്ലഹീൻ (ഇഫ്ത്താർ മീറ്റ് )പൊന്നാനി നിയോജകമണ്ഡലം സ്വതന്ത്ര കർഷക സംഘം എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി, ഒത്തുകൂടൽ കളുടെ അനിവാര്യത എന്ന പ്രമേയം ഇഫ്താർ മീറ്റിൽ ചർച്ചചെയ്തു  മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഷ്റഫ് കോക്കൂർ ഉത്ഘാടനം ചെയ്തു  എ.വി. അബ്ദു അധ്യക്ഷനായി. മലപ്പുറം ജില്ല സ്വതന്ത്ര കർഷക സംഘം പ്രസിഡണ്ട് പി പി. യൂസഫലി പ്രമേയം അവതരിപ്പിച്ചു. കൃഷി ഇസ്ലാമിക വീക്ഷണത്തിൽ എന്ന വിഷയത്തെക്കുറിച്ച് മുജീബ് കോടത്തൂർ ക്ലാസ്സെടുത്തു.  മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ്  സയ്യിദ് അഹമ്മദ് ബാഫഖി തങ്ങൾ, സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ, അഡ്വക്കേറ്റ് അഷ്റഫ്, ഡോക്ടർ. അബ്ദുറഹിമാൻ കുട്ടി, ഷമീർ ഇടിയാട്ടിൽ അഡ്വക്കറ്റ് ബക്കർ തുടങ്ങിയവർ പ്രമേയം ആസ്പദമാക്കിയ പ്രഭാഷണങ്ങൾ നടത്തി.


 ഇഫ്താർ മീറ്റിൽ സൗഹാർദ പ്രതിനിധികളായ വെളിയങ്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജാറാം കോൺഗ്രസ് നേതാവ് പാടശേഖര കമ്മിറ്റി ഭാരവാഹിയായ സി കെ പ്രഭാകരൻ മുസ്ലിം ലീഗ് മണ്ഡലം  പഞ്ചായത്ത് ഭാരവാഹികളായ വിവി. ഹമീദ്, സി. ഇബ്രാഹിംകുട്ടി മാസ്റ്റർ എവി അഹമ്മദ്, സുബൈർ കൊട്ടിലിങ്ങൾ , അഷ്റഫ് ആലുങ്ങൽ , ടി.കെ അബ്ദുൽ ഗഫൂർ, കുഞ്ഞുമുഹമ്മദ് കടവനാട്,ഐ പി അബ്ദുള്ള അബ്ദുൽ ഗനി  മൊയ്തുട്ടിഹാജി ടി വി അഹമ്മദ് ഉണ്ണി യൂത്ത് ലീഗ് എം എസ് എഫ് നേതാക്കളായ ശിഹാബ് മാറഞ്ചേരി ഷബീർ ബിയ്യം റാഷിദ് കോക്കൂർ റമീസ് പെരുമുക്ക് തുടങ്ങിയവർ പങ്കെടുത്തു  ഇഫ്താർ മീറ്റിന് മണ്ഡലം സ്വതന്ത്ര കർഷകസംഘം നേതാക്കളായ മജീദ് വെളിയങ്കോട് സലീം കോക്കൂർ അബൂബക്കർ ഹമീദ് ആമയം തുടങ്ങിയവർ നേതൃത്വം നൽകി. സ്വതന്ത്ര കർഷക സംഘം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടി കെ.റഷീദ് ആമുഖ പ്രഭാഷണവും മണ്ഡലം ട്രഷറർ ശംസുദ്ദീൻ എരമംഗലം സമാപന പ്രസംഗം നടത്തി.

#360malayalam #360malayalamlive #latestnews

സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ കമ്മിറ്റി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സമൂഹ നോമ്പ് തുറ ഇഫ്‌ത്താറുൽ ഫാല്ലഹീൻ (ഇഫ്ത്താർ മീറ്റ...    Read More on: http://360malayalam.com/single-post.php?nid=7003
സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ കമ്മിറ്റി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സമൂഹ നോമ്പ് തുറ ഇഫ്‌ത്താറുൽ ഫാല്ലഹീൻ (ഇഫ്ത്താർ മീറ്റ...    Read More on: http://360malayalam.com/single-post.php?nid=7003
സ്വതന്ത്ര കർഷക സംഘം സമൂഹ നോമ്പ് തുറ ഇഫ്ത്താ റുൽ ഫാല്ലാഹീൻ സംഘടിപ്പിച്ചു സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ കമ്മിറ്റി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സമൂഹ നോമ്പ് തുറ ഇഫ്‌ത്താറുൽ ഫാല്ലഹീൻ (ഇഫ്ത്താർ മീറ്റ് )പൊന്നാനി നിയോജകമണ്ഡലം സ്വതന്ത്ര കർഷക സംഘം എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി, ഒത്തുകൂടൽ കളുടെ അനിവാര്യത എന്ന പ്രമേയം ഇഫ്താർ മീറ്റിൽ ചർച്ചചെയ്തു മലപ്പുറം ജില്ലാ മുസ്ലിം ലീഗ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്