കുടുംബശ്രീ വനിതകള്‍ക്ക് സുഭിക്ഷ ഹോട്ടല്‍

സിവില്‍ സപ്ലൈസ് വകുപ്പിന്റെ സഹായത്തോടെ മലപ്പുറം ജില്ലയിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുന്നതിന് താല്‍പര്യമുള്ള വനിതാ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പൊന്നാനി, നിലമ്പൂര്‍ ഒഴികെയുള്ള 14 നിയോജക മണ്ഡനങ്ങളിലും സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കുന്നതിന് തയാറുള്ളവര്‍ അനുയോജ്യമായ സ്ഥലവും കെട്ടിടവും കണ്ടെത്തി ബന്ധപ്പെട്ട സി.ഡി.എസുകള്‍ മുഖേന ജില്ലാ മിഷനില്‍ ഏപ്രില്‍ 30നകം അപേക്ഷ നല്‍കണം.

#360malayalam #360malayalamlive #latestnews

സിവില്‍ സപ്ലൈസ് വകുപ്പിന്റെ സഹായത്തോടെ മലപ്പുറം ജില്ലയിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുന്നതിന് താല...    Read More on: http://360malayalam.com/single-post.php?nid=7000
സിവില്‍ സപ്ലൈസ് വകുപ്പിന്റെ സഹായത്തോടെ മലപ്പുറം ജില്ലയിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുന്നതിന് താല...    Read More on: http://360malayalam.com/single-post.php?nid=7000
കുടുംബശ്രീ വനിതകള്‍ക്ക് സുഭിക്ഷ ഹോട്ടല്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ സഹായത്തോടെ മലപ്പുറം ജില്ലയിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുന്നതിന് താല്‍പര്യമുള്ള വനിതാ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പൊന്നാനി, നിലമ്പൂര്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്