സൗജന്യ ഡയാലിസിസ് നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപനമായ മാറഞ്ചേരി ഡയാലിസിസ് സെന്ററിൽനിന്ന് സൗജന്യ ഡയാലിസിസ് നടത്തുന്നതിന് നിർധന രോഗികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഡയാലിസിസ് കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന അപേക്ഷാഫോറം വെള്ളിയാഴ്ചക്കകം പൂരിപ്പിച്ചു നൽകണം. റേഷൻകാർഡ്, ആധാർകാർഡ്, ചികിത്സാരേഖകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നും ബ്ലോക്ക് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു അറിയിച്ചു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപനമായ മാറഞ്ചേരി ഡയാലിസിസ് സെന്ററിൽനിന്ന് സൗജന്യ ഡയാലിസിസ് നടത്തുന്നതിന് നിർധന രോഗികളിൽന...    Read More on: http://360malayalam.com/single-post.php?nid=6979
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപനമായ മാറഞ്ചേരി ഡയാലിസിസ് സെന്ററിൽനിന്ന് സൗജന്യ ഡയാലിസിസ് നടത്തുന്നതിന് നിർധന രോഗികളിൽന...    Read More on: http://360malayalam.com/single-post.php?nid=6979
സൗജന്യ ഡയാലിസിസ് നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപനമായ മാറഞ്ചേരി ഡയാലിസിസ് സെന്ററിൽനിന്ന് സൗജന്യ ഡയാലിസിസ് നടത്തുന്നതിന് നിർധന രോഗികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഡയാലിസിസ് കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന അപേക്ഷാഫോറം വെള്ളിയാഴ്ചക്കകം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്