ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ വിശദാംശങ്ങള്‍ നല്‍കണം

മലപ്പുറം ജില്ലയിൽ ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ അവരുടെയും നോമിനിയുടെയും പൂര്‍ണമായ വിശദാംശങ്ങള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, അംഗത്വ നമ്പര്‍, മേല്‍വിലാസം, ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.ഇ കോഡ് എന്നിവ ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ ലഭ്യമാക്കണം. വിശദാംശങ്ങളും രേഖകളും നല്‍കാത്തവരുടെ അംശാദായം ഇനിയുള്ള ദിവസങ്ങളില്‍ സ്വീകരിക്കില്ലെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0483 2734171.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിൽ ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ അവരുടെയും നോമിനിയുടെയും പൂര്‍ണമായ വിശദാംശങ്ങള്‍, ആധാര്‍ കാര്‍ഡിന്...    Read More on: http://360malayalam.com/single-post.php?nid=6932
മലപ്പുറം ജില്ലയിൽ ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ അവരുടെയും നോമിനിയുടെയും പൂര്‍ണമായ വിശദാംശങ്ങള്‍, ആധാര്‍ കാര്‍ഡിന്...    Read More on: http://360malayalam.com/single-post.php?nid=6932
ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ വിശദാംശങ്ങള്‍ നല്‍കണം മലപ്പുറം ജില്ലയിൽ ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ അവരുടെയും നോമിനിയുടെയും പൂര്‍ണമായ വിശദാംശങ്ങള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, അംഗത്വ നമ്പര്‍, മേല്‍വിലാസം, ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.ഇ കോഡ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്