പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നിര്‍വ്വഹണ ഉദ്യോഗസ്ഥരെ ആദരിച്ചു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിര്‍വ്വഹണത്തില്‍ എല്ലാ മേഖലകളിലും നൂറു ശതമാനം കൈവരിക്കുന്നതിന് സഹായിച്ച നിര്‍വ്വഹണ ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും ആദരിച്ചു. അനുമോദനയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഇ.സിന്ധു ഉദ്ഘാടനം ചെയ്തു. 2021-22 വര്‍ഷം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ നിര്‍വ്വഹണ ഉദ്യോഗസ്ഥരെ പ്രസിഡന്‍റ് മൊമെന്‍റോ നല്‍കി ആദരിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സൌദാമിനി.കെ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ഒ അമല്‍ദാസ്.കെ.ജെ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.വി.ഷഹീര്‍, മിസ്രിയ സൈഫുദ്ദീന്‍, ഷംസു കല്ലാട്ടേല്‍, സമീറ ഇളയിടത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ റംഷീന.എ.എച്ച്, ടി.രാമദാസ് മാസ്റ്റര്‍, താജുന്നീസ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കരുണാകരന്‍.വി.വി, കെ.സി.ഷിഹാബ്, നൂറുദ്ദീന്‍ പോഴത്ത്, പി.അജയന്‍, ആശാലത, ജമീല മനാഫ്ആസൂത്രണ സമിതി അംഗം ഖദീജ മൂത്തേടത്ത്, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ എക്സ്റ്റന്‍ഷന്‍ഓഫീസര്‍ ടി.ജമാലുദ്ദീന്‍ നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിര്‍വ്വഹണത്തില്‍ എല്ലാ മേഖലകളിലും നൂറു ശതമാനം കൈവരിക്കുന്നതിന് സഹായിച്ച നിര്‍വ്വഹണ ...    Read More on: http://360malayalam.com/single-post.php?nid=6923
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിര്‍വ്വഹണത്തില്‍ എല്ലാ മേഖലകളിലും നൂറു ശതമാനം കൈവരിക്കുന്നതിന് സഹായിച്ച നിര്‍വ്വഹണ ...    Read More on: http://360malayalam.com/single-post.php?nid=6923
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നിര്‍വ്വഹണ ഉദ്യോഗസ്ഥരെ ആദരിച്ചു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിര്‍വ്വഹണത്തില്‍ എല്ലാ മേഖലകളിലും നൂറു ശതമാനം കൈവരിക്കുന്നതിന് സഹായിച്ച നിര്‍വ്വഹണ ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും ആദരിച്ചു. അനുമോദനയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഇ.സിന്ധു ഉദ്ഘാടനം ചെയ്തു. 2021-22 വര്‍ഷം മികച്ച തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്