വി സി ബി യുടെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീഖ നിർവഹിച്ചു.

വെളിയങ്കോട് പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശത്തെ കിണറൂം കൃഷിയിടങ്ങളും പുളി കയറുന്നത് തടയാനും ശുദ്ധജലം സംഭരിക്കാനും തണ്ണിത്തുറ നിവാസികൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന വി സി  ബി  യുടെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീഖ  നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ  സുബൈറിന്റെ   അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ സിന്ധു മുഖ്യാതിഥിയായി.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ  2020 -21 ൽ ഡിവിഷൻ മെമ്പർക്ക്‌  അനുവദിച്ച വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ വകയിരുത്തിയാണ്  പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങിൽ  വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംസു കല്ലാട്ടയിൽ   ,ബ്ലോക്ക് പഞ്ചായത്ത് അംഗം താജുനിസ , ഗ്രാമപഞ്ചായത്ത് അംഗം വേണു , സഫിയ , ജില്ലാ പഞ്ചായത്ത് അംഗം ഷാഫി തുടങ്ങിയവർ ആശംസകൾ നേർന്നു  വാർഡ് മെമ്പർ താഹിർ സ്വാഗതവും   മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഷാജിറാ മനാഫ് നന്ദിയും പറഞ്ഞു

#360malayalam #360malayalamlive #latestnews

വെളിയങ്കോട് പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശത്തെ കിണറൂം കൃഷിയിടങ്ങളും പുളി കയറുന്നത് തടയാനും ശുദ്ധജലം സംഭരിക്കാനും തണ്ണിത്തുറ ന...    Read More on: http://360malayalam.com/single-post.php?nid=6918
വെളിയങ്കോട് പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശത്തെ കിണറൂം കൃഷിയിടങ്ങളും പുളി കയറുന്നത് തടയാനും ശുദ്ധജലം സംഭരിക്കാനും തണ്ണിത്തുറ ന...    Read More on: http://360malayalam.com/single-post.php?nid=6918
വി സി ബി യുടെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീഖ നിർവഹിച്ചു. വെളിയങ്കോട് പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശത്തെ കിണറൂം കൃഷിയിടങ്ങളും പുളി കയറുന്നത് തടയാനും ശുദ്ധജലം സംഭരിക്കാനും തണ്ണിത്തുറ നിവാസികൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന വി സി ബി യുടെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീഖ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ സിന്ധു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്