കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ട്രാവലർ അപകടത്തിൽ പെട്ടു

എടപ്പാൾ ഭാഗത്ത് നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന  ട്രാവലർ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിന് സമീപത്ത് വെച്ച്  അപകടത്തിൽ പെട്ടു.  കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്നാണ് അപകടം. റോഡരികിൽ ബൈക്കിലിരുന്ന എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ  സഡൻ ബ്രേക്കിട്ട ട്രാവലറിൽ തട്ടി ഒരു വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥിയെ എടപ്പാൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് വെച്ച് തന്നെ കാട്ടുപന്നി ചത്തു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിച്ചു.

#360malayalam #360malayalamlive #latestnews

എടപ്പാൾ ഭാഗത്ത് നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന ട്രാവലർ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിന് സമീപത്ത് വെച്ച് അപകടത്തിൽ ...    Read More on: http://360malayalam.com/single-post.php?nid=6912
എടപ്പാൾ ഭാഗത്ത് നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന ട്രാവലർ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിന് സമീപത്ത് വെച്ച് അപകടത്തിൽ ...    Read More on: http://360malayalam.com/single-post.php?nid=6912
കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ട്രാവലർ അപകടത്തിൽ പെട്ടു എടപ്പാൾ ഭാഗത്ത് നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന ട്രാവലർ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിന് സമീപത്ത് വെച്ച് അപകടത്തിൽ പെട്ടു. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്നാണ് അപകടം. റോഡരികിൽ ബൈക്കിലിരുന്ന എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്