വ്യാപാരി സമിതി വെളിയങ്കോട് യൂണിറ്റ് രൂപീകരിച്ചു

കേരളാ വ്യാപാരി സമിതി വെളിയങ്കോട് യൂണിറ്റ് രൂപീകരിച്ചു. വെളിയങ്കോട് എസ്.ഇ.യു.എം. മദ്രസയിൽ നടന്ന വ്യാപാരി സമിതിയുടെ പ്രഥമയോഗം ഏരിയാ പ്രസിഡൻറ് സി.പി. മുഹമ്മദ്‌കുഞ്ഞി ഉദ്‌ഘാടനം ചെയ്‌തു. കെ.വി. ഉമ്മർ അധ്യക്ഷത വഹിച്ചു. സെൻസിലാൽ ഊപ്പാല മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി സമിതി വെളിയങ്കോട് യൂണിറ്റ് പ്രഥമ ഭാരവാഹികളായി കെ.വി. ഉമ്മർ (പ്രസിഡൻറ്), പി. അജ്‌മൽ, അബ്‌ദുല്ല (വൈസ് പ്രസിഡൻറ്), ഷിനോജ് തേറയിൽ (സെക്രട്ടറി), എം. നൗഷാദ്, തയ്യിൽ അഷ്‌റഫ് (ജോ. സെക്രട്ടറി), വിനയൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

#360malayalam #360malayalamlive #latestnews

കേരളാ വ്യാപാരി സമിതി വെളിയങ്കോട് യൂണിറ്റ് രൂപീകരിച്ചു. വെളിയങ്കോട് എസ്.ഇ.യു.എം. മദ്രസയിൽ നടന്ന വ്യാപാരി സമിതിയുടെ പ്രഥമയോഗം ഏരിയ...    Read More on: http://360malayalam.com/single-post.php?nid=6906
കേരളാ വ്യാപാരി സമിതി വെളിയങ്കോട് യൂണിറ്റ് രൂപീകരിച്ചു. വെളിയങ്കോട് എസ്.ഇ.യു.എം. മദ്രസയിൽ നടന്ന വ്യാപാരി സമിതിയുടെ പ്രഥമയോഗം ഏരിയ...    Read More on: http://360malayalam.com/single-post.php?nid=6906
വ്യാപാരി സമിതി വെളിയങ്കോട് യൂണിറ്റ് രൂപീകരിച്ചു കേരളാ വ്യാപാരി സമിതി വെളിയങ്കോട് യൂണിറ്റ് രൂപീകരിച്ചു. വെളിയങ്കോട് എസ്.ഇ.യു.എം. മദ്രസയിൽ നടന്ന വ്യാപാരി സമിതിയുടെ പ്രഥമയോഗം ഏരിയാ പ്രസിഡൻറ് സി.പി. മുഹമ്മദ്‌കുഞ്ഞി ഉദ്‌ഘാടനം ചെയ്‌തു. കെ.വി. ഉമ്മർ അധ്യക്ഷത വഹിച്ചു. സെൻസിലാൽ ഊപ്പാല മുഖ്യപ്രഭാഷണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്