പൊന്നാനി താലൂക്കിൽ പണിമുടക്ക് പൂർണ്ണം

ഐക്യ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് പൊന്നാനി താലൂക്കിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നും  ഗതാഗതങ്ങൾ നിരത്തിൽ ഇറങ്ങാതെയും   സർക്കാർ ഓഫീസുകൾ സ്തംഭിക്കുകയും ചെയ്തു.  ചങ്ങരംകുളം, പെരുമ്പടപ്പ് , മാറഞ്ചേരി, പൊന്നാനി, എരമംഗലം, എടപ്പാൾ തുടങ്ങിയ   വിവിധ മേഖലകളിൽ പണിമുടക്കി പ്രതിഷേധ കൂട്ടായ്മകൾ നടന്നു. പൊന്നാനി എരമംഗലത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ ഐക്യ ട്രേഡ് യൂണിയൻ നേതാവും എ ഐ ടി യു സി  സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം എ.കെ ജബ്ബാർ ഉദ്ഘാടനം ചെയ്തു ഐ എൻ ടി യു സി നേതാവ് ശ്രീധരൻ അധ്യക്ഷത വഹിച്ചു ഗിരിവാസൻ , ഹുസൈൻ വെളിയങ്കോട്,  ഫസൽ റഹ്മാൻ , അജയൻ , സുനിൽ കാരാട്ട്,  സമീർ എസ് ടി യു, ആനന്ദൻ എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

ഐക്യ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് പൊന്നാനി താലൂക്കിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നും ഗതാഗതങ്ങൾ നിരത്തിൽ ഇറ...    Read More on: http://360malayalam.com/single-post.php?nid=6903
ഐക്യ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് പൊന്നാനി താലൂക്കിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നും ഗതാഗതങ്ങൾ നിരത്തിൽ ഇറ...    Read More on: http://360malayalam.com/single-post.php?nid=6903
പൊന്നാനി താലൂക്കിൽ പണിമുടക്ക് പൂർണ്ണം ഐക്യ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് പൊന്നാനി താലൂക്കിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നും ഗതാഗതങ്ങൾ നിരത്തിൽ ഇറങ്ങാതെയും സർക്കാർ ഓഫീസുകൾ സ്തംഭിക്കുകയും ചെയ്തു. ചങ്ങരംകുളം, പെരുമ്പടപ്പ് , മാറഞ്ചേരി, പൊന്നാനി, എരമംഗലം, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്