സ്വകാര്യ ബസ് ഉടമകളുടെ പണിമുടക്ക് പിന്‍വലിച്ചു

സംസ്ഥാനത്ത് നിരക്ക് വര്‍ധനവ്  ആവശ്യപ്പെട്ട് നടത്തിയ  സ്വകാര്യ ബസ് ഉടമകളുടെ പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും   ഉടന്‍ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബസുടമകള്‍ അറിയിച്ചു

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് നടത്തിയ സ്വകാര്യ ബസ് ഉടമകളുടെ പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി ബസ് ഉടമ...    Read More on: http://360malayalam.com/single-post.php?nid=6897
സംസ്ഥാനത്ത് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് നടത്തിയ സ്വകാര്യ ബസ് ഉടമകളുടെ പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി ബസ് ഉടമ...    Read More on: http://360malayalam.com/single-post.php?nid=6897
സ്വകാര്യ ബസ് ഉടമകളുടെ പണിമുടക്ക് പിന്‍വലിച്ചു സംസ്ഥാനത്ത് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് നടത്തിയ സ്വകാര്യ ബസ് ഉടമകളുടെ പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഉന്നയിച്ച തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്