ഐരൂർ തോട്ടിൻ വക്കത്ത് നിർമ്മിക്കുന്ന വി സി ബി യുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ഐരൂർ തോട്ടിൻ വക്കത്ത് നിർമ്മിക്കുന്ന വി സി ബി യുടെ പ്രവർത്തന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തോടം  നിർവ്വഹിച്ചു.പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ 2 ,3 ,13,14 വാർഡുകളിലെ കിണറുകളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറുന്നത് തടയാനാണ് പദ്ധതി നടപ്പിലാക്കുന്നത്.   ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ അധ്യക്ഷനായി. പെരുമ്പടപ്പ്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ സിന്ധു മുഖ്യാതിഥിയായി.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി നിസാർ ,ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ റംസീന ,ജില്ലാ പഞ്ചായത്ത് അംഗം ഷാഫി ,ജയപ്രകാശ് തുടങ്ങിയവർ ആശംസകൾ നേർന്നു  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൗദാമിനി സ്വാഗതവും ഒ കെ മുഹമ്മദ് നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ഐരൂർ തോട്ടിൻ വക്കത്ത് നിർമ്മിക്കുന്ന വി സി ബി യുടെ പ്രവർത്തന ഉദ്...    Read More on: http://360malayalam.com/single-post.php?nid=6894
മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ഐരൂർ തോട്ടിൻ വക്കത്ത് നിർമ്മിക്കുന്ന വി സി ബി യുടെ പ്രവർത്തന ഉദ്...    Read More on: http://360malayalam.com/single-post.php?nid=6894
ഐരൂർ തോട്ടിൻ വക്കത്ത് നിർമ്മിക്കുന്ന വി സി ബി യുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ഐരൂർ തോട്ടിൻ വക്കത്ത് നിർമ്മിക്കുന്ന വി സി ബി യുടെ പ്രവർത്തന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തോടം നിർവ്വഹിച്ചു.പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്