ക്ഷീരോത്സവം സംഘടിപ്പിച്ചു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരോത്സവം പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് അഡ്വ ഇ.സിന്ധു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. സൗദാമിനി, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ രാമദാസ് മാസ്റ്റർ,ചെയർപേഴ്സൺ താജുന്നീസ , ബ്ലോക്ക് മെമ്പർമാരായ പി അജയൻ , നൂറുദ്ധീൻ പോഴത്ത്, പി.റംഷാദ്,
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംസു കല്ലട്ടെൽ,
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
മിസിരിയ സൈഫുദ്ദീൻ, സെയ്ത് പുഴക്കര,അഷറഫ് കോക്കൂർ,കാസർഗോഡ് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ്ജ്, മലപ്പുറം ക്ഷീര വികസന ക്വാളിറ്റി കൺട്രോൾ ഓഫീസർ ഒ.സജിനി,ബ്ലോക്ക് ക്ഷീര വികസന ഓഫീസർ മുഹമ്മദ് മുഹ്സിൻ,താഴത്തേൽ പടി ക്ഷീര സംഘം പ്രസിഡന്റ് അഷറഫ് എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരോത്സവം പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്ത...    Read More on: http://360malayalam.com/single-post.php?nid=6891
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരോത്സവം പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്ത...    Read More on: http://360malayalam.com/single-post.php?nid=6891
ക്ഷീരോത്സവം സംഘടിപ്പിച്ചു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരോത്സവം പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ.സിന്ധു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. സൗദാമിനി, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്