സ്വകാര്യ ബസ് പണിമുടക്ക് ; കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തി

സംസ്ഥാനത്ത് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ സമരം നടത്തുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി വ്യാഴാഴ്ച 3951 സർവ്വീസുകൾ നടത്തി. വ്യാഴാഴ്ച്ചകളിൽ സാധാരണ നടത്തുന്ന സർവീസുകളേക്കാൾ  700 ഓളം സർവ്വീസുകളാണ് അധികമായി നടത്തിയത്. സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയിരുന്ന സെക്ടറിൽ യാത്രാക്കാരുടെ ആവശ്യത്തിന് അനുസരിച്ച്  കൂടുതൽ സർവ്വീസുകൾ നടത്തി. സെൻട്രൽ സോണിൽ നിന്നും 1269, നോർത്ത് സോണിൽ നിന്നും 1046, സൗത്ത് സോണിൽ നിന്നും 1633 സർവ്വീസുകളാണ് നടത്തിയത്.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ സമരം നടത്തുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ യാത്രാ സൗകര്യം ഒരുക്കുന്നതിന് വ...    Read More on: http://360malayalam.com/single-post.php?nid=6890
സംസ്ഥാനത്ത് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ സമരം നടത്തുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ യാത്രാ സൗകര്യം ഒരുക്കുന്നതിന് വ...    Read More on: http://360malayalam.com/single-post.php?nid=6890
സ്വകാര്യ ബസ് പണിമുടക്ക് ; കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തി സംസ്ഥാനത്ത് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ സമരം നടത്തുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി വ്യാഴാഴ്ച 3951 സർവ്വീസുകൾ നടത്തി. വ്യാഴാഴ്ച്ചകളിൽ സാധാരണ നടത്തുന്ന സർവീസുകളേക്കാൾ 700 ഓളം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്