നരണിപ്പുഴ കുമ്മിപ്പാലം പുറം ബണ്ട് പുനരുദ്ധാരണത്തിനും രണ്ട് എഞ്ചിൻ തറകളുടെ നിർമ്മാണത്തിനുമായി മൂന്ന് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയുടെ ഭരണാനുമതി

നരണിപ്പുഴ കുമ്മിപ്പാലം പുറം ബണ്ട് പുനരുദ്ധാരണത്തിനും രണ്ട് എഞ്ചിൻ തറകളുടെ നിർമ്മാണത്തിനുമായി മൂന്ന് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. നബാർഡിന്റെ ആർ ഐ ഡി എഫ്  XXII  ൽ ഉൾപ്പെടുത്തിയാണ്  പദ്ധതി നടപ്പിലാക്കുന്നത്. 

 കെ എൽ ഡി സി യ്ക്കാണ് നിർമ്മാണ ചുമതല.  അടുത്ത ആഴ്ച തന്നെ ടെണ്ടർ നടപടി തുടങ്ങുമെന്ന് കെ എൽ ഡി സി എം ഡി  അറിയിച്ചു. കോൾ മേഖലയുടെ അഭിവൃദ്ധിക്കായി നടപ്പാക്കുന്ന പദ്ധതി  സമയബന്ധിതമായി പൂർത്തീയാക്കുമെന്ന്   പി. നന്ദകുമാർ എം എൽ എ അറിയിച്ചു.

#360malayalam #360malayalamlive #latestnews

നരണിപ്പുഴ കുമ്മിപ്പാലം പുറം ബണ്ട് പുനരുദ്ധാരണത്തിനും രണ്ട് എഞ്ചിൻ തറകളുടെ നിർമ്മാണത്തിനുമായി മൂന്ന് കോടി തൊണ്ണൂറ്റി രണ്ട് ലക്...    Read More on: http://360malayalam.com/single-post.php?nid=6886
നരണിപ്പുഴ കുമ്മിപ്പാലം പുറം ബണ്ട് പുനരുദ്ധാരണത്തിനും രണ്ട് എഞ്ചിൻ തറകളുടെ നിർമ്മാണത്തിനുമായി മൂന്ന് കോടി തൊണ്ണൂറ്റി രണ്ട് ലക്...    Read More on: http://360malayalam.com/single-post.php?nid=6886
നരണിപ്പുഴ കുമ്മിപ്പാലം പുറം ബണ്ട് പുനരുദ്ധാരണത്തിനും രണ്ട് എഞ്ചിൻ തറകളുടെ നിർമ്മാണത്തിനുമായി മൂന്ന് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയുടെ ഭരണാനുമതി നരണിപ്പുഴ കുമ്മിപ്പാലം പുറം ബണ്ട് പുനരുദ്ധാരണത്തിനും രണ്ട് എഞ്ചിൻ തറകളുടെ നിർമ്മാണത്തിനുമായി മൂന്ന് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. നബാർഡിന്റെ ആർ ഐ ഡി എഫ് XXII ൽ ഉൾപ്പെടുത്തിയാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്