പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ശിൽപശാല മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി ആസൂത്രണം വിഷൻ 2027 ശിൽപശാല മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു അധ്യക്ഷയായി. എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാലയിൽ ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്റ് സൗദാമിനി,  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ജെ അമൽദാസ് , വ്യവസായ വകുപ്പ് തൃശൂർ അസിസ്റ്റൻഡ് ഡയറക്ടർ സ്മിത സജികുമാർ , ബ്ലോക്ക് ആസൂത്രണ ഉപാധ്യക്ഷൻ പി വിജയൻ , മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി ആസൂത്രണം വിഷൻ 2027 ശിൽപശാല മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക് ഉദ...    Read More on: http://360malayalam.com/single-post.php?nid=6867
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി ആസൂത്രണം വിഷൻ 2027 ശിൽപശാല മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക് ഉദ...    Read More on: http://360malayalam.com/single-post.php?nid=6867
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ശിൽപശാല മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി ആസൂത്രണം വിഷൻ 2027 ശിൽപശാല മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു അധ്യക്ഷയായി. എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്