ജൈവവളം വിതരണം ചെയ്തു

വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് ജൈവവളം വിതരണം ചെയ്തു. ഫാർമർ ഇൻ്ററസ്റ്റ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഉൽപാദിപ്പിച്ച ചാണകപ്പൊടി വളമാണ് കർഷകർക്ക് നൽകിയത്. വെളിയങ്കോട് കൃഷിഭവൻ നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷിയായ സുഭിക്ഷം, സുരക്ഷിതം പദ്ധതിയുടെ ഭാഗമായാണ് ഫാർമർ ഇൻ്ററസ്റ്റ് ഗ്രൂപ്പ് എരമംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ  ചാണകപ്പൊടി വളം ഉൽപാദിപ്പിച്ചത്. ട്രൈക്കോഡർമ്മ വഴി സമ്പുഷ്ടീകരിച്ച ചാണകപ്പൊടി വളമാണ് കർഷകർക്കായി വിതരണം ചെയ്തത്. ജൈവവള വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മജീദ് പാടിയോടത്ത് നി ർ ച്ച നിച്ചു. സൈദ് പുഴക്കര അധ്യക്ഷത വഹിച്ചു. സബിത പുന്നക്കൽ, റസ്ലത്ത് സക്കീർ ,ബാലകൃഷ്ണൻ, പ്രഭാകരൻ, കൃഷി ഓഫീസർ ലമിന എന്നിവർ സംബന്ധിച്ചു.


#360malayalam #360malayalamlive #latestnews

വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് ജൈവവളം വിതരണം ചെയ്തു. ഫാർമർ ഇൻ്ററസ്റ്റ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഉൽപാദിപ്പിച്ച ചാണകപ...    Read More on: http://360malayalam.com/single-post.php?nid=6558
വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് ജൈവവളം വിതരണം ചെയ്തു. ഫാർമർ ഇൻ്ററസ്റ്റ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഉൽപാദിപ്പിച്ച ചാണകപ...    Read More on: http://360malayalam.com/single-post.php?nid=6558
ജൈവവളം വിതരണം ചെയ്തു വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് ജൈവവളം വിതരണം ചെയ്തു. ഫാർമർ ഇൻ്ററസ്റ്റ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഉൽപാദിപ്പിച്ച ചാണകപ്പൊടി വളമാണ് കർഷകർക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്