കെ എസ് എസ് പി യു പെരുമ്പടപ്പ് ബ്ലോക്ക് മുപ്പതാം വാർഷിക സമ്മേളനം പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു

കെ എസ് എസ് പി യു പെരുമ്പടപ്പ് ബ്ലോക്ക് മുപ്പതാം വാർഷിക സമ്മേളനം പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് വി.ഇസ്മായിൽ മാസ്റ്റർ അധ്യക്ഷനായി. പി.വി.കൃഷ്ണൻ പോറ്റി സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.നാരായണൻ മാസ്റ്റർ സംഘടന റിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി പി.എം.കെ. ഉണ്ണി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു . കെ.കുട്ടികൃഷ്ണൻ പ്രമേയങ്ങൾ അവതരിപ്പിച്ചു. പി.ആർ ഗൗരി ടീച്ചർ നന്ദി പറഞ്ഞു. പെൻഷൻ പരിഷ്കരണ - ക്ഷാമബത്ത കുടിശ്ശിക ഉടൻ നൽകുക , ചങ്ങരംകുളം സബ്ബ് ട്രഷറിയ്ക്ക് സ്വന്തം കെട്ടിടം പണിയാൻ പെരുമ്പടപ്പ് ബ്ളോക്ക് അനുവദിച്ച സ്ഥലം ട്രഷറി വകുപ്പിന് ഉടൻ കൈമാറുക  എന്നീ രണ്ട് പ്രമേയങ്ങളാണ് അവതരിപ്പിച്ചത്.


#360malayalam #360malayalamlive #latestnews

കെ എസ് എസ് പി യു പെരുമ്പടപ്പ് ബ്ലോക്ക് മുപ്പതാം വാർഷിക സമ്മേളനം പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് വി.ഇസ്മായി...    Read More on: http://360malayalam.com/single-post.php?nid=6833
കെ എസ് എസ് പി യു പെരുമ്പടപ്പ് ബ്ലോക്ക് മുപ്പതാം വാർഷിക സമ്മേളനം പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് വി.ഇസ്മായി...    Read More on: http://360malayalam.com/single-post.php?nid=6833
കെ എസ് എസ് പി യു പെരുമ്പടപ്പ് ബ്ലോക്ക് മുപ്പതാം വാർഷിക സമ്മേളനം പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു കെ എസ് എസ് പി യു പെരുമ്പടപ്പ് ബ്ലോക്ക് മുപ്പതാം വാർഷിക സമ്മേളനം പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് വി.ഇസ്മായിൽ മാസ്റ്റർ അധ്യക്ഷനായി. പി.വി.കൃഷ്ണൻ പോറ്റി സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.നാരായണൻ മാസ്റ്റർ സംഘടന റിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി പി.എം.കെ. ഉണ്ണി പ്രവർത്തന റിപ്പോർട്ടും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്