ഭിന്നശേഷിക്കാരെ പൂർണ്ണമായും അവഗണിച്ച ബഡ്ജറ്റ് : ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറഷൻ

സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബഡ്ജറ്റിൽ, സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന ഭിന്നശേഷിക്കാരെ പൂർണ്ണമായും അവഗണിച്ചതായി കാണുന്നതായി ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറഷൻ .സർക്കാരിന്റെ ഏറ്റവും കൂടുതൽ കരുതലും സംരക്ഷണവും ആവശ്യമുള്ള ഭിന്ന ശേഷിക്കാർക്കായി കാര്യമായ ഒരു തുകയും ബഡ്ജറ്റിൽ നീക്കി വെച്ചിട്ടില്ലെന്നും ഇതിന് എതിരെ ശക്തമായ പ്രതി ഷേധം എ കെ ഡബ്യു ആർ എഫ് രേഖപ്പെടുത്തുന്നുവെന്നും ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറഷൻ . സമൂഹ്യ ക്ഷേമ പെൻഷനുകൾ 2500 രൂപയായി ഉയർത്തും എന്ന തെരെഞ്ഞെടുപ്പ് വാഗ്ദാനത്തിലേക്ക് ഒരു ചെറുചുവട് വെക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. കോവിഡ്നാന്തരമുള്ള ഈ കാലത്ത് പൂർണ്ണമായും നിസഹായരായി പോയ ഭിന്നശേഷിക്കാരെ അവഗണിച്ച ഈ ബ്ഡ്ജ്റ്റിനെതിരെ സമൂഹമന സാക്ഷി ഉണർന്നു പ്രതിഷേധിക്കണമെന്നും  വരും ദിവസങ്ങളിൽ ഭിന്നശേഷിക്കാരുടെ ശക്തമായ പ്രതിഷേധത്തിന് എ കെ ഡബ്യു ആർ എഫ് ആഹ്വാനം ചെയ്തു.


#360malayalam #360malayalamlive #latestnews

സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബഡ്ജറ്റിൽ, സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന ഭിന്നശേഷിക്കാരെ പൂർണ്ണമായും അവഗണിച്ചതായ...    Read More on: http://360malayalam.com/single-post.php?nid=6817
സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബഡ്ജറ്റിൽ, സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന ഭിന്നശേഷിക്കാരെ പൂർണ്ണമായും അവഗണിച്ചതായ...    Read More on: http://360malayalam.com/single-post.php?nid=6817
ഭിന്നശേഷിക്കാരെ പൂർണ്ണമായും അവഗണിച്ച ബഡ്ജറ്റ് : ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറഷൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബഡ്ജറ്റിൽ, സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന ഭിന്നശേഷിക്കാരെ പൂർണ്ണമായും അവഗണിച്ചതായി കാണുന്നതായി ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറഷൻ .സർക്കാരിന്റെ ഏറ്റവും കൂടുതൽ കരുതലും സംരക്ഷണവും ആവശ്യമുള്ള ഭിന്ന ശേഷിക്കാർക്കായി കാര്യമായ ഒരു തുകയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്