Malappuram
മലപ്പുറം ജില്ലയിൽ 38 പേർക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. യാത്രക്കിടയിൽ ഒരാൾക്കും രോഗം ബാധിച്ചു. ഒരു ആരോഗ്യ പ്രവർത്തകനും രോഗം ബാധിച്ചിട്ടുണ്ട്. ആകെ 1490 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
64,06,211 ഡോസ് വാക്സിൻ വിതരണം ചെയ്തു
ജില്ലയില്‍ 64,06,211 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. ഇതില്‍ 15 വയസിന് മുകളില്‍ പ്രായമുള്ള 34,40,790 പേര്‍ക്ക് ഒന്നാം ഡോസും 29,11,373
പേര്‍ക്ക് രണ്ടാം ഡോസും 54,048 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.
#360malayalam #360malayalamlive #latestnews
മലപ്പുറം ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 36 പേര്‍ക്ക് സമ... Read More on: http://360malayalam.com/single-post.php?nid=6816
മലപ്പുറം ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 36 പേര്‍ക്ക് സമ... Read More on: http://360malayalam.com/single-post.php?nid=6816
മലപ്പുറം ജില്ലയിൽ 38 പേർക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. യാത്രക്കിടയിൽ ഒരാൾക്കും രോഗം ബാധിച്ചു. ഒരു ആരോഗ്യ പ്രവർത്തകനും തുടർന്ന് വായിക്കൂ...