ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

മലപ്പുറം ജില്ലയിൽ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങളായ എല്ലാ ഗുണഭോക്താക്കളും അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ 2022 ഏപ്രില്‍ മുതല്‍ ലഭിക്കുകയുള്ളൂ എന്നതിനാല്‍ എല്ലാ പി.എം കിസാന്‍ ഗുണഭോക്താക്കളും അവരവരുടെ നിലവിലുള്ള പി.എം കിസാന്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.


#360malayalam #360malayalamlive #latestnews #adhaar

മലപ്പുറം ജില്ലയിൽ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങളായ എല്ലാ ഗുണഭോക്താക്കളും അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാ...    Read More on: http://360malayalam.com/single-post.php?nid=6814
മലപ്പുറം ജില്ലയിൽ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങളായ എല്ലാ ഗുണഭോക്താക്കളും അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാ...    Read More on: http://360malayalam.com/single-post.php?nid=6814
ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം മലപ്പുറം ജില്ലയിൽ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങളായ എല്ലാ ഗുണഭോക്താക്കളും അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ 2022 ഏപ്രില്‍ മുതല്‍ ലഭിക്കുകയുള്ളൂ എന്നതിനാല്‍ എല്ലാ പി.എം കിസാന്‍ ഗുണഭോക്താക്കളും അവരവരുടെ നിലവിലുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്