അക്ഷരശ്രീ പദ്ധതി:പഠിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസ്‌ സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്തിന്റെ അക്ഷരശ്രീ സാക്ഷരതാ തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് , പൊന്നാനി ബ്ലോക്ക്, പൊന്നാനി നഗരസഭ എന്നിവിടങ്ങളിലെ പത്താം തരം തുല്യത പഠിതാക്കളുടെ മോട്ടിവേഷൻ ക്ലാസ്‌ ചിയ്യാനൂർ ജി. എൽ.പി.എസിൽ സംഘടിപ്പിച്ചു.
 പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ സിന്ധു പരിപാടി ഉദ്ഘാടനം ചെയ്തു. ആലംങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷഹീർ അധ്യക്ഷനായി.


ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആരിഫ നാസർ,എ.കെ.സുബൈർ, രാമദാസ് മാസ്റ്റർ സി.കെ പ്രകാശൻ,ആലംങ്കോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തെസ്നി, അബ്ദുൾ മജീദ്, പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് അംഗം മുസ്തഫ, പെരുംമ്പടപ്പ് ബ്ലോക്ക് കോർഡിനേറ്ററായ പ്രേരക് വി.ജയശ്രീ, പൊന്നാനി നഗരസഭ ടി. ഷീജ, പ്രേരക്മാരായ കെ.പി. പുഷ്പ, ഉഷാമണി, കമലാക്ഷി ടി.പി.സുജിത എം.എസ് ലത വി. മിനി കെ. ആർ സീനത്ത് പി.എസ്. അജിത.കെ.എ ,സ്മിത കെ.എന്നിവർ പങ്കെടുത്തു. ലാംഗ്വേജ് ആൻഡ് സോഫ്റ്റ് സ്ക്കിൽ ട്രൈയിനർ പി.നസറുദ്ധീൻ ജനറൽ മോട്ടിവേഷൻ ക്ലാസും അമിൻ ഫാറൂഖ് മാസ്റ്റർ ഇംഗ്ലീഷ്, എ.കെ സൈതലവി മാസ്റ്റർ ഗണിത ത്തിലും ക്ലാസ് എടുത്തു.

#360malayalam #360malayalamlive #latestnews

ജില്ലാ പഞ്ചായത്തിന്റെ അക്ഷരശ്രീ സാക്ഷരതാ തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് , പൊന്നാനി ബ്ലോക്ക്, പൊന്നാനി നഗരസഭ എ...    Read More on: http://360malayalam.com/single-post.php?nid=6813
ജില്ലാ പഞ്ചായത്തിന്റെ അക്ഷരശ്രീ സാക്ഷരതാ തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് , പൊന്നാനി ബ്ലോക്ക്, പൊന്നാനി നഗരസഭ എ...    Read More on: http://360malayalam.com/single-post.php?nid=6813
അക്ഷരശ്രീ പദ്ധതി:പഠിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസ്‌ സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്തിന്റെ അക്ഷരശ്രീ സാക്ഷരതാ തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് , പൊന്നാനി ബ്ലോക്ക്, പൊന്നാനി നഗരസഭ എന്നിവിടങ്ങളിലെ പത്താം തരം തുല്യത പഠിതാക്കളുടെ മോട്ടിവേഷൻ ക്ലാസ്‌ ചിയ്യാനൂർ ജി. എൽ.പി.എസിൽ സംഘടിപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ സിന്ധു പരിപാടി ഉദ്ഘാടനം ചെയ്തു. ആലംങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷഹീർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്