Malappuram
മലപ്പുറം ജില്ലയില്‍ 41 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ഇന്ന് 41 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. ഉറവിടം അറിയാത്ത രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. യാത്രക്കിടയിൽ ഒരാൾക്കും രോഗം ബാധിച്ചു. ആകെ 1490 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ജില്ലയില്‍ 64,04,782 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്. രേണുക അറിയിച്ചു. ഇതില്‍ 15 വയസിന് മുകളില്‍ പ്രായമുള്ള 34,40,554 പേര്‍ക്ക് ഒന്നാം ഡോസും 29,10,263പേര്‍ക്ക് രണ്ടാം ഡോസും 53,965 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.
#360malayalam #360malayalamlive #latestnews #covid
മലപ്പുറം ജില്ലയില്‍ ഇന്ന് 41 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. ഉറവിടം അറിയാത... Read More on: http://360malayalam.com/single-post.php?nid=6810
മലപ്പുറം ജില്ലയില്‍ ഇന്ന് 41 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. ഉറവിടം അറിയാത... Read More on: http://360malayalam.com/single-post.php?nid=6810
മലപ്പുറം ജില്ലയില്‍ 41 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ഇന്ന് 41 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. ഉറവിടം അറിയാത്ത രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. യാത്രക്കിടയിൽ ഒരാൾക്കും രോഗം ബാധിച്ചു. ആകെ 1490 സാമ്പിളുകളാണ് തുടർന്ന് വായിക്കൂ...