റേഷൻ കടകളുടെ സമയക്രമത്തിൽ നാളെ(07 മാർച്ച്) മുതൽ മാറ്റം

സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ നാളെ(07 മാർച്ച്) മുതൽ മാറ്റം വരുത്തിയതായി ഭക്ഷ്യ - പൊതുവിതരണ - ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ഇതു പ്രകാരം രാവിലെ എട്ടു മുതൽ 12 വരെയും വൈകിട്ട് നാലു മുതൽ ഏഴു വരെയും റേഷൻ കടകൾ തുറക്കും.

നേരത്തെ 8.30 മുതൽ 12.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമായിരുന്നു പ്രവർത്തന സമയം. വേനൽച്ചൂട് വർധിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ സമയക്രമമനുസരിച്ച് റേഷൻ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണെന്നും മന്ത്രി അറിയിച്ചു.


#360malayalam #360malayalamlive #latestnews

സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ നാളെ(07 മാർച്ച്) മുതൽ മാറ്റം വരുത്തിയതായി ഭക്ഷ്യ - പൊതുവിതരണ - ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ...    Read More on: http://360malayalam.com/single-post.php?nid=6787
സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ നാളെ(07 മാർച്ച്) മുതൽ മാറ്റം വരുത്തിയതായി ഭക്ഷ്യ - പൊതുവിതരണ - ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ...    Read More on: http://360malayalam.com/single-post.php?nid=6787
റേഷൻ കടകളുടെ സമയക്രമത്തിൽ നാളെ(07 മാർച്ച്) മുതൽ മാറ്റം സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ നാളെ(07 മാർച്ച്) മുതൽ മാറ്റം വരുത്തിയതായി ഭക്ഷ്യ - പൊതുവിതരണ - ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ഇതു പ്രകാരം രാവിലെ എട്ടു മുതൽ 12 വരെയും വൈകിട്ട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്