തവനൂർ ബാലമന്ദിരത്തിലേക്ക് പുസ്തക സമർപ്പണം

ജില്ലാ ലൈബ്രറി കൗൺസിൽ, തവനൂർ ബാലമന്ദിരത്തിൽ ആരംഭിക്കുന്ന ഗ്രന്ഥശാലയിലേക്ക് മൈത്രിവായനശാല മാറഞ്ചേരി സമാഹരിച്ച പുസ്തകങ്ങൾ  താലൂക്ക് ലൈബ്രറി കൗൺസിലിനു വേണ്ടി ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം വാസുദേവൻ നമ്പൂതിരി മൈത്രീ വായനശാല രക്ഷാധികാരി ശ്രീ രുദ്രൻ വാരിയത്തിൽ നിന്നും ഏറ്റുവാങ്ങി. യോഗത്തിൽ ലൈബ്രേറിയൻ സബിത , റഷീദ് മന്നിങ്ങയിൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.


#360malayalam #360malayalamlive #latestnews

ജില്ലാ ലൈബ്രറി കൗൺസിൽ, തവനൂർ ബാലമന്ദിരത്തിൽ ആരംഭിക്കുന്ന ഗ്രന്ഥശാലയിലേക്ക് മൈത്രിവായനശാല മാറഞ്ചേരി സമാഹരിച്ച പുസ്തകങ്ങൾ താലൂ...    Read More on: http://360malayalam.com/single-post.php?nid=6773
ജില്ലാ ലൈബ്രറി കൗൺസിൽ, തവനൂർ ബാലമന്ദിരത്തിൽ ആരംഭിക്കുന്ന ഗ്രന്ഥശാലയിലേക്ക് മൈത്രിവായനശാല മാറഞ്ചേരി സമാഹരിച്ച പുസ്തകങ്ങൾ താലൂ...    Read More on: http://360malayalam.com/single-post.php?nid=6773
തവനൂർ ബാലമന്ദിരത്തിലേക്ക് പുസ്തക സമർപ്പണം ജില്ലാ ലൈബ്രറി കൗൺസിൽ, തവനൂർ ബാലമന്ദിരത്തിൽ ആരംഭിക്കുന്ന ഗ്രന്ഥശാലയിലേക്ക് മൈത്രിവായനശാല മാറഞ്ചേരി സമാഹരിച്ച പുസ്തകങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിലിനു വേണ്ടി ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം വാസുദേവൻ നമ്പൂതിരി മൈത്രീ വായനശാല രക്ഷാധികാരി ശ്രീ രുദ്രൻ വാരിയത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്