വായ്പകള്‍ക്ക് അപേക്ഷിക്കാം

മലപ്പുറം ജില്ലയിൽ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന മതസ്ഥരായവര്‍ക്ക് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. സ്വയം തൊഴില്‍ വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, വിവാഹ വായ്പ, ചികിത്സ വായ്പ, കോവിഡ് സ്വയം തൊഴില്‍വായ്പ എന്നിവയ്ക്കാണ് മൂന്ന് ശതമാനം മുതല്‍ ആറ് ശതമാനം വരെ പലിശ നിരക്കില്‍ അനുവദിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ പെരിന്തല്‍മണ്ണ റീജിയനല്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04933 3297017.


#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിൽ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന മതസ്ഥരായവര്‍ക്ക് ന്യൂനപക്ഷ വികസ...    Read More on: http://360malayalam.com/single-post.php?nid=6766
മലപ്പുറം ജില്ലയിൽ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന മതസ്ഥരായവര്‍ക്ക് ന്യൂനപക്ഷ വികസ...    Read More on: http://360malayalam.com/single-post.php?nid=6766
വായ്പകള്‍ക്ക് അപേക്ഷിക്കാം മലപ്പുറം ജില്ലയിൽ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന മതസ്ഥരായവര്‍ക്ക് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. സ്വയം തൊഴില്‍ വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, വിവാഹ വായ്പ, ചികിത്സ വായ്പ, കോവിഡ് സ്വയം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്