ഇൻഡോർ സ്‌റ്റേഡിയത്തിന്റെ നിർമാണം തുടങ്ങി

എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ നാഷണൽ റർബൻ മിഷൻ പദ്ധതിയിലൂടെ പൊറൂക്കരയിൽ നിർമിക്കുന്ന ഇൻഡോർ സ്‌റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം ഡോ. കെ.ടി ജലീൽ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തിന് അനുവദിച്ച് കിട്ടിയ ശ്യാമപ്രസാദ് മുഖർജി റർബൻ മിഷൻ ഫണ്ടുപയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ നിർമാണം. എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി രാധിക, ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർ പേഴ്സൺ റഫീഖ്, അംഗങ്ങളായ പി.വി സിന്ധു , വി.പി വിദ്യാധരൻ , മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ നാഷണൽ റർബൻ മിഷൻ പദ്ധതിയിലൂടെ പൊറൂക്കരയിൽ നിർമിക്കുന്ന ഇൻഡോർ സ്‌റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം ഡോ. കെ...    Read More on: http://360malayalam.com/single-post.php?nid=6761
എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ നാഷണൽ റർബൻ മിഷൻ പദ്ധതിയിലൂടെ പൊറൂക്കരയിൽ നിർമിക്കുന്ന ഇൻഡോർ സ്‌റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം ഡോ. കെ...    Read More on: http://360malayalam.com/single-post.php?nid=6761
ഇൻഡോർ സ്‌റ്റേഡിയത്തിന്റെ നിർമാണം തുടങ്ങി എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ നാഷണൽ റർബൻ മിഷൻ പദ്ധതിയിലൂടെ പൊറൂക്കരയിൽ നിർമിക്കുന്ന ഇൻഡോർ സ്‌റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം ഡോ. കെ.ടി ജലീൽ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തിന് അനുവദിച്ച് കിട്ടിയ ശ്യാമപ്രസാദ് മുഖർജി റർബൻ മിഷൻ ഫണ്ടുപയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്