അയിനിച്ചിറ കായലോര പാർക്കിന്റെ നിർമാണോദ്ഘാടനം എം.എൽ.എ നിർവഹിച്ചു

എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ നാഷണൽ റർബൻ മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന അയിലക്കാട് അയിനിച്ചിറ കായലോര പാർക്കിന്റെ നിർമാണോദ്ഘാടനം ഡോ കെ.ടി ജലീൽ എം.എൽ.എ നിർവഹിച്ചു. എടപ്പാൾ ഗ്രാമ പഞ്ചായത്തിന് അനുവദിച്ചു കിട്ടിയ ശ്യാമപ്രസാദ് മുഖർജി റർബ്ബൻ മിഷൻ ഫണ്ടുപയോഗിച്ച് അയിലക്കാട് അയിനിച്ചിറ കായലോരത്ത് സൗന്ദര്യവൽക്കരണത്തിനുമായി ഒരു പാർക്ക് സ്ഥാപിക്കുവാൻ പദ്ധതി രൂപികരിച്ചിരിക്കുന്നത്. 

 എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം പി.പി മോഹൻ ദാസ് , എടപ്പാൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ, പഞ്ചായത്തംഗങ്ങളായ അഫീഫ നവാസ്, ആഷിഫ് പൂക്കരത്തറ, വി.പി വിദ്യാധരൻ , കോൾ പടവ് പ്രസിഡന്റ് കെ.വി സക്കീർ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #park

എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ നാഷണൽ റർബൻ മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന അയിലക്കാട് അയിനിച്ചിറ കായലോര പാർക്കിന്റെ നിർമാണോദ്ഘ...    Read More on: http://360malayalam.com/single-post.php?nid=6760
എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ നാഷണൽ റർബൻ മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന അയിലക്കാട് അയിനിച്ചിറ കായലോര പാർക്കിന്റെ നിർമാണോദ്ഘ...    Read More on: http://360malayalam.com/single-post.php?nid=6760
അയിനിച്ചിറ കായലോര പാർക്കിന്റെ നിർമാണോദ്ഘാടനം എം.എൽ.എ നിർവഹിച്ചു എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ നാഷണൽ റർബൻ മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന അയിലക്കാട് അയിനിച്ചിറ കായലോര പാർക്കിന്റെ നിർമാണോദ്ഘാടനം ഡോ കെ.ടി ജലീൽ എം.എൽ.എ നിർവഹിച്ചു. എടപ്പാൾ ഗ്രാമ പഞ്ചായത്തിന് അനുവദിച്ചു കിട്ടിയ ശ്യാമപ്രസാദ് മുഖർജി റർബ്ബൻ മിഷൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്