Malappuram
ജില്ലയില്‍ 115 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയിൽ ഇന്ന് 115 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത അഞ്ച് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 3495 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ജില്ലയില്‍ 63,49,685 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്. രേണുക അറിയിച്ചു.
ഇതില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ള 34,33,888 പേര്‍ക്ക് ഒന്നാം ഡോസും 28,64,575 പേര്‍ക്ക് രണ്ടാം ഡോസും 51,222 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.
#360malayalam #360malayalamlive #latestnews #covid
മലപ്പുറം ജില്ലയിൽ ഇന്ന് 115 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 110 പേര്‍ക്ക് സമ്... Read More on: http://360malayalam.com/single-post.php?nid=6759
മലപ്പുറം ജില്ലയിൽ ഇന്ന് 115 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 110 പേര്‍ക്ക് സമ്... Read More on: http://360malayalam.com/single-post.php?nid=6759
ജില്ലയില്‍ 115 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയിൽ ഇന്ന് 115 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത അഞ്ച് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 3495 സാമ്പിളുകളാണ് തുടർന്ന് വായിക്കൂ...