ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാര്‍ സംഘടിപ്പിച്ചു

ആലങ്കോട് ഗ്രാമ പഞ്ചായത്ത് 2022-23 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ നടന്ന വികസന സെമിനാർ പി. നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷെഹീര്‍ അധ്യക്ഷനായി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം മുഹമ്മദ് ഷെരീഫ് പദ്ധതി അവതരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി സി. എന്‍ അനൂപ് പദ്ധതി വിശദീകരിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എന്‍ വി.ഉണ്ണി സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത , അസിസ്റ്റന്റ് സെക്രട്ടറി വി വി സുരേഷ്‌കുമാര്‍, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ആലങ്കോട് ഗ്രാമ പഞ്ചായത്ത് 2022-23 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത...    Read More on: http://360malayalam.com/single-post.php?nid=6756
ആലങ്കോട് ഗ്രാമ പഞ്ചായത്ത് 2022-23 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത...    Read More on: http://360malayalam.com/single-post.php?nid=6756
ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാര്‍ സംഘടിപ്പിച്ചു ആലങ്കോട് ഗ്രാമ പഞ്ചായത്ത് 2022-23 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ നടന്ന വികസന സെമിനാർ പി. നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷെഹീര്‍ അധ്യക്ഷനായി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്