പള്‍സ് പോളിയോ: 83 ശതമാനം നേട്ടം കൈവരിച്ച് ജില്ല

മലപ്പുറം ജില്ലയിൽ പള്‍സ്‌പോളിയോ പരിപാടിയുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരും അംഗന്‍വാടി പ്രവര്‍ത്തകരും കുടുംബശ്രീ വളണ്ടിയര്‍മാരും തുള്ളിമരുന്ന് സ്വീകരിക്കാന്‍ കഴിയാത്ത കുട്ടികളുടെ വീടുകളില്‍ സന്ദര്‍ശിച്ചു പോളിയോ തുള്ളി മരുന്ന് നല്‍കി. പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തില്‍ എത്താത്ത 70,733  കുട്ടികള്‍ക്കാണ് ഇന്ന് പോളിയോ തുള്ളിമരുന്ന്  നല്‍കിയത്. ഇതോടെ രണ്ടുദിവസമായി ജില്ലയില്‍ 3,77,896 കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കി  പോളിയോ തുള്ളി മരുന്ന് വിതരണത്തില്‍ മലപ്പുറം ജില്ല 83 ശതമാനം നേട്ടം കൈവരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ബാക്കിയുള്ള കുട്ടികള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളിലും വീടുകളില്‍ എത്തി പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്യും.


#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിൽ പള്‍സ്‌പോളിയോ പരിപാടിയുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരും അംഗന്‍വാടി പ്രവര്‍ത്തകരും കുടുംബശ്രീ വളണ്ടിയര്‍മാ...    Read More on: http://360malayalam.com/single-post.php?nid=6753
മലപ്പുറം ജില്ലയിൽ പള്‍സ്‌പോളിയോ പരിപാടിയുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരും അംഗന്‍വാടി പ്രവര്‍ത്തകരും കുടുംബശ്രീ വളണ്ടിയര്‍മാ...    Read More on: http://360malayalam.com/single-post.php?nid=6753
പള്‍സ് പോളിയോ: 83 ശതമാനം നേട്ടം കൈവരിച്ച് ജില്ല മലപ്പുറം ജില്ലയിൽ പള്‍സ്‌പോളിയോ പരിപാടിയുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരും അംഗന്‍വാടി പ്രവര്‍ത്തകരും കുടുംബശ്രീ വളണ്ടിയര്‍മാരും തുള്ളിമരുന്ന് സ്വീകരിക്കാന്‍ കഴിയാത്ത കുട്ടികളുടെ വീടുകളില്‍ സന്ദര്‍ശിച്ചു പോളിയോ തുള്ളി മരുന്ന് നല്‍കി. പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്