അയിരൂർ കളത്തിപ്പടി റോഡിന്റെ കാന നിർമ്മാണത്തിന്റെയും റീടാർറിങിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു

                                  

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അയിരൂർ കളത്തിപ്പടി റോഡിന്റെ കാന നിർമ്മാണത്തിന്റെയും റീടാർറിങിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു. വാർഡ് മെമ്പർ വിജിത അധ്യക്ഷയായി. ചടങ്ങിൽ പെരുമ്പടപ്പ്  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദാമിനി, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിസാർ ,  വെളിയങ്കോട് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സയ്തു പുഴക്കര തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഗുണഭോക്താക്കളും പങ്കെടുത്ത ചടങ്ങിൽ സുരേഷ്‌കുമാർ സ്വാഗതവും നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.


#360malayalam #360malayalamlive #latestnews #road

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അയിരൂർ കളത്തിപ്പടി റോഡിന്റെ കാന നിർമ്മാണത്തിന്റെയും റീടാർറി...    Read More on: http://360malayalam.com/single-post.php?nid=6751
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അയിരൂർ കളത്തിപ്പടി റോഡിന്റെ കാന നിർമ്മാണത്തിന്റെയും റീടാർറി...    Read More on: http://360malayalam.com/single-post.php?nid=6751
അയിരൂർ കളത്തിപ്പടി റോഡിന്റെ കാന നിർമ്മാണത്തിന്റെയും റീടാർറിങിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അയിരൂർ കളത്തിപ്പടി റോഡിന്റെ കാന നിർമ്മാണത്തിന്റെയും റീടാർറിങിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു. വാർഡ് മെമ്പർ വിജിത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്