നന്നംമുക്ക് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ കോവിഡ് മുന്നറിയിപ്പ്

ചങ്ങരംകുളം  ജംഗ്ഷനിലുള്ള സിറ്റി ഡെന്റൽ ക്ലിനിക്കിലെ ഒരു ഡോക്ടർക്ക്  കോവി ഡ് -19 രോഗം സ്ഥിരീകരിച്ചതിനാൽ 17/08/2020 മുതൽ 21/08/2020 വരെയുള്ള കാലയളവിൽ പ്രസ്തുത ഡോക്ടറുടെ ചികിത്സ തേടിപ്പോയവരെല്ലാവരും സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതും ഇതേ കാലയളവിൽ ഈ ക്ലിനിക്കിലെ മറ്റു ഡോക്ടർമാരുടെ സേവനം തേടിപ്പോയവരെല്ലാവരും പൊതുപരിപാടികളിലും പൊതുസ്ഥലങ്ങളിലും പോകാതെ സൂക്ഷ്മത പുലർത്തേണ്ടതുമാണ്.



#360malayalam #360malayalamlive #latestnews

ചങ്ങരംകുളം ജംഗ്ഷനിലുള്ള സിറ്റി ഡെന്റൽ ക്ലിനിക്കിലെ ഒരു ഡോക്ടർക്ക് കോവി ഡ് -19 രോഗം സ്ഥിരീകരിച്ചതിനാൽ 17/08/2020 മുതൽ 21/08/2020 വരെയുള്ള.......    Read More on: http://360malayalam.com/single-post.php?nid=675
ചങ്ങരംകുളം ജംഗ്ഷനിലുള്ള സിറ്റി ഡെന്റൽ ക്ലിനിക്കിലെ ഒരു ഡോക്ടർക്ക് കോവി ഡ് -19 രോഗം സ്ഥിരീകരിച്ചതിനാൽ 17/08/2020 മുതൽ 21/08/2020 വരെയുള്ള.......    Read More on: http://360malayalam.com/single-post.php?nid=675
നന്നംമുക്ക് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ കോവിഡ് മുന്നറിയിപ്പ് ചങ്ങരംകുളം ജംഗ്ഷനിലുള്ള സിറ്റി ഡെന്റൽ ക്ലിനിക്കിലെ ഒരു ഡോക്ടർക്ക് കോവി ഡ് -19 രോഗം സ്ഥിരീകരിച്ചതിനാൽ 17/08/2020 മുതൽ 21/08/2020 വരെയുള്ള.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്