കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ സൗജന്യ കലാപരിശീലനം

കേരള സര്‍ക്കാര്‍ സംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. കഥകളി(വേഷം), മോഹിനിയാട്ടം, കൂടിയാട്ടം, ശാസ്ത്രീയസംഗീതം, നാടകം, മാപ്പിളകലകള്‍(കോല്‍കളി), ഫൈന്‍ ആര്‍ട്‌സ് എന്നീ വിഷയങ്ങളില്‍ അപേക്ഷിക്കാം. പൂര്‍ണമായും സൗജന്യമായാണ് കലാ പരിശീലനം.കേരള സര്‍ക്കാര്‍ സംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. കഥകളി(വേഷം), മോഹിനിയാട്ടം, കൂടിയാട്ടം, ശാസ്ത്രീയസംഗീതം, നാടകം, മാപ്പിളകലകള്‍(കോല്‍കളി), ഫൈന്‍ ആര്‍ട്‌സ് എന്നീ വിഷയങ്ങളില്‍ അപേക്ഷിക്കാം. പൂര്‍ണമായും സൗജന്യമായാണ് കലാ പരിശീലനം. താത്പര്യമുള്ളവര്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, കുറ്റിപ്പുറം, കല്‍പകഞ്ചേരി, ഇരിമ്പിളിയം, ആതവനാട്, എടയൂര്‍, മാറാക്കര ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ഫെബ്രുവരി 28നകം അപേക്ഷിക്കണം. ഫോണ്‍: 9846702068.

കേരള സര്‍ക്കാര്‍ സംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയിലേക്ക് പ്രായഭേദമന്യേ പഠിതാക്കളുടെ അപേക്ഷ ക്ഷണിച്ചു. മോഹിനിയാട്ടം, മാപ്പിളപ്പാട്ട്, ചിത്രകല, അഭിനയകല എന്നീ വിഷയങ്ങളിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചത്. പൂര്‍ണമായും സൗജന്യമായാണ് കലാ പരിശീലനം. താത്പര്യമുള്ളവര്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലും മാര്‍ച്ച് രണ്ടിനകം അപേക്ഷ സമര്‍പ്പിക്കണം.


#360malayalam #360malayalamlive #latestnews

കേരള സര്‍ക്കാര്‍ സംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധത...    Read More on: http://360malayalam.com/single-post.php?nid=6749
കേരള സര്‍ക്കാര്‍ സംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധത...    Read More on: http://360malayalam.com/single-post.php?nid=6749
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ സൗജന്യ കലാപരിശീലനം കേരള സര്‍ക്കാര്‍ സംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. കഥകളി(വേഷം), മോഹിനിയാട്ടം, കൂടിയാട്ടം, ശാസ്ത്രീയസംഗീതം, നാടകം, മാപ്പിളകലകള്‍(കോല്‍കളി), ഫൈന്‍ ആര്‍ട്‌സ് എന്നീ വിഷയങ്ങളില്‍ അപേക്ഷിക്കാം. പൂര്‍ണമായും സൗജന്യമായാണ് കലാ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്