മസ്റ്ററിങ്: അവസാന തീയതി ഇന്ന്

2019 ഡിസംബര്‍ 31 ന് മുമ്പായി വിവിധ ക്ഷേമ ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ അനുവദിക്കുകയും എന്നാല്‍ മസ്റ്ററിങ് നടത്താത്തതിനാല്‍ ഇപ്പോള്‍ പെന്‍ഷന്‍ ലഭിക്കാത്ത എല്ലാ പെന്‍ഷന്‍കാര്‍ക്കും  ഇന്നു കൂടി വരെ മസ്റ്ററിങ് ചെയ്യാന്‍ അവസരം. ആധാര്‍ കാര്‍ഡുമായി നേരിട്ടെത്തി അക്ഷയ സെന്ററുകള്‍ മുഖേന സൗജന്യമായി മസ്റ്ററിങ് നടത്താം.


#360malayalam #360malayalamlive #latestnews

2019 ഡിസംബര്‍ 31 ന് മുമ്പായി വിവിധ ക്ഷേമ ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ അനുവദിക്കുകയും എന്നാല്‍ മസ്റ്ററിങ് നടത്താത്തതിനാല്‍ ഇപ്പോള...    Read More on: http://360malayalam.com/single-post.php?nid=6709
2019 ഡിസംബര്‍ 31 ന് മുമ്പായി വിവിധ ക്ഷേമ ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ അനുവദിക്കുകയും എന്നാല്‍ മസ്റ്ററിങ് നടത്താത്തതിനാല്‍ ഇപ്പോള...    Read More on: http://360malayalam.com/single-post.php?nid=6709
മസ്റ്ററിങ്: അവസാന തീയതി ഇന്ന് 2019 ഡിസംബര്‍ 31 ന് മുമ്പായി വിവിധ ക്ഷേമ ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ അനുവദിക്കുകയും എന്നാല്‍ മസ്റ്ററിങ് നടത്താത്തതിനാല്‍ ഇപ്പോള്‍ പെന്‍ഷന്‍ ലഭിക്കാത്ത എല്ലാ പെന്‍ഷന്‍കാര്‍ക്കും ഇന്നു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്