സി എച്ച് സെന്ററിന്റെ ആംബുലൻസ് സർവീസിനുള്ള ഫണ്ട് സമാഹരണത്തിലേക്ക് പന്താവൂർ യൂണിറ്റ് കമ്മിറ്റി ഒരു ലക്ഷം രൂപ നൽകി

മുസ്ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് ആരംഭിക്കുന്ന സി എച്ച് സെന്ററിന്റെ പ്രഥമ സേവനമായ ആംബുലൻസ് സർവീസിനുള്ള ഫണ്ട് സമാഹരണം പന്താവൂർ യൂണിറ്റ് കമ്മിറ്റിയിൽ നിന്നും ഒരുലക്ഷം രൂപ ഏറ്റു വാങ്ങി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം  നിർവഹിച്ചു .

അഷ്‌റഫ് കോക്കൂർ ,ഷാനവാസ് വട്ടത്തുർ,ബാപ്പിനു ഹാജി ,അഹമ്മദുണ്ണി കാളാച്ചാൽ ,സികെ അഷ്‌റഫ് ,ഷബീർ മാങ്കുളം,ജഫീറലി പള്ളിക്കുന്ന്,ബഷീർ പന്താവൂർ,അബ്ബാസ് മാറോളി ,ഷഫീക് തച്ചുപറമ്പ്,റഹീം മാന്തടം,ഉണ്ണിഹാജി ,മൊയ്ദീൻകുട്ടി ,ഹംസു ഏറത്ത് ,സൈഫുദ്ധീൻ കെവി,അബു ആലംകോട് ,റഫീഖ് പന്താവൂർ ,സിപി ശിഹാബ് ,കെവി ആലിക്കുട്ടി ,വാജിദ് തുടങ്ങിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.



#360malayalam #360malayalamlive #latestnews

മുസ്ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് ആരംഭിക്കുന്ന സി എച്ച് സെന്ററിന്റെ പ്രഥമ സേവനമ...    Read More on: http://360malayalam.com/single-post.php?nid=6695
മുസ്ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് ആരംഭിക്കുന്ന സി എച്ച് സെന്ററിന്റെ പ്രഥമ സേവനമ...    Read More on: http://360malayalam.com/single-post.php?nid=6695
സി എച്ച് സെന്ററിന്റെ ആംബുലൻസ് സർവീസിനുള്ള ഫണ്ട് സമാഹരണത്തിലേക്ക് പന്താവൂർ യൂണിറ്റ് കമ്മിറ്റി ഒരു ലക്ഷം രൂപ നൽകി മുസ്ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് ആരംഭിക്കുന്ന സി എച്ച് സെന്ററിന്റെ പ്രഥമ സേവനമായ ആംബുലൻസ് സർവീസിനുള്ള ഫണ്ട് സമാഹരണം പന്താവൂർ യൂണിറ്റ് കമ്മിറ്റിയിൽ നിന്നും ഒരുലക്ഷം രൂപ ഏറ്റു വാങ്ങി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്