പത്മശ്രീ കെ വി റാബിയയെ സ്വതന്ത്ര കർഷക സംഘം ജില്ല കമ്മിറ്റി ആദരിച്ചു

പത്മശ്രീ കെ വി. റാബിയയെ മലപ്പുറം ജില്ല സ്വതന്ത്ര കർഷക സംഘം ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്‌ദീൻ എം.എൽ.എ ഉപഹാരം നൽകി. തിരൂരങ്ങാടിയിലെ അവരുടെ വസതിയിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡന്റ് പി പി. യൂസഫലി അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി കെ കെ. നഹ, ഹാദ്രോസ് ഹാജി ലുക്ക്മാൻ അരീക്കോട്, പി കെ. അബ്ദുറഹിമാൻ മാസ്റ്റർ, സി ടി. നാസിർ, കെ.കാലം മാസ്റ്റർ,ചെറ്റലി റസാഖ് ഹാജി,മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.




#360malayalam #360malayalamlive #latestnews

പത്മശ്രീ കെ വി. റാബിയയെ മലപ്പുറം ജില്ല സ്വതന്ത്ര കർഷക സംഘം ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്‌ദീൻ എം.എൽ.എ ഉപഹാരം നൽകി. തി...    Read More on: http://360malayalam.com/single-post.php?nid=6678
പത്മശ്രീ കെ വി. റാബിയയെ മലപ്പുറം ജില്ല സ്വതന്ത്ര കർഷക സംഘം ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്‌ദീൻ എം.എൽ.എ ഉപഹാരം നൽകി. തി...    Read More on: http://360malayalam.com/single-post.php?nid=6678
പത്മശ്രീ കെ വി റാബിയയെ സ്വതന്ത്ര കർഷക സംഘം ജില്ല കമ്മിറ്റി ആദരിച്ചു പത്മശ്രീ കെ വി. റാബിയയെ മലപ്പുറം ജില്ല സ്വതന്ത്ര കർഷക സംഘം ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്‌ദീൻ എം.എൽ.എ ഉപഹാരം നൽകി. തിരൂരങ്ങാടിയിലെ അവരുടെ വസതിയിൽ നടന്ന ചടങ്ങിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്